Kerala PSC Lower Division Clerk (LDC) Examination Syllabus (New) Click Here
ഈവർഷം ജൂൺ മുതൽ ആഗസ്ത് വരെയുള്ള മാസങ്ങളിൽ നടക്കുന്ന LDC പരീക്ഷകൾക്കായുള്ള പരിശീലനം ആരംഭിച്ചിരിക്കുന്നു..ദിവസേന 100++ ചോദ്യോത്തരങ്ങൾ പ്രസിദ്ധീകരിക്കുന്നു.....അഭിപ്രായം അറിയിക്കണേ...
WELCOME TO KERALA PSC HELPER MALAYALAM GK QUESTIONS || കൂടുതൽ അറിവ് കൂടുതൽ മാർക്ക്
Kerala PSC KERALA PSC LDC Examination 2017 Syllabus Published on 28th March :- CLICK HERE 4 More Details || Kerala PSC KERALA PSC Lower Division Clerk (LDC) Examination Dates Published :- CLICK HERE 4 More Details

വയലാര്‍ അവാര്‍ഡ് Part 1

Releted Posts With this Label


1977 മുതല്‍ നല്കി തുടങ്ങി.25,000/- രൂപയും പ്രശസ്തി പത്രവും അടങ്ങുനതാണ് അവാര്‍ഡ്.

1977

ലളിതാംബിക അന്ടര്‍ജനം 
കൃതി അഗ്നിസാക്ഷി
1978
പി.കെ.ബാലകൃഷ്ണന്‍ കൃതി ഇനി ഞാന്‍ ഉറങ്ങട്ടെ
(ഭീമന്‍/കര്‍ണന്‍ എന്നീ കഥാപാത്രങ്ങളെ കേന്ദ്രികരിച്ച് എഴുതിയ കൃതി ആണ് ഇനി ഞാന്‍ ഉറങ്ങട്ടെ)
1979
മലയാട്‌ൂര്‍ രാമകൃഷ്ണന്‍ കൃതി യന്ത്രം
1980
തകഴി ശിവശങ്കരപിള്ള കൃതി കയര്‍
ഏടവും വലിയ രണ്ടാമത്തെ നോവല്‍ ആണ് കയര്‍
1981
വിലൂപിള്ളി ശ്രീധര മേനോണ്‍ കൃതി മകരകൊയിത്
1982
ഓ.എന്‍.വീ.കുറിപ്പ് കൃതി ഉപ്പ്
1983
വിലാസിനി [എം.കെ.മേനോണ്‍] കൃതി അവകാശികള്‍
1984
സുഗധകുമാരി കൃതി അമ്പലമണി
1985
എം.ടി.വാസുദേവന്‍‌ നായര്‍ കൃതി രണ്ടാമുഴം
1986
എന്‍.എന്‍.കക്കാട്‌ കൃതി സഫലമീയാത്ര
1987
എന്‍.കൃഷ്ണപിള്ള കൃതി പ്രതിപാത്രം ഭാഷണം ഭേദം
1988
തിരുനെല്ലൂര്‍ കരുണാകരന്‍ കൃതി തിരുനെല്ലൂര്‍ കരുണാകരന്‍റെ കവിതാസമാഹാരങ്ങള്‍ 1989
സുകുമാര്‍ ആഴികോട്കൃതി തത്വമസി
1990
സീ.രാധാകൃഷ്ണന്‍ കൃതി മുമ്പേപറക്കുന്ന പക്ഷികള്‍
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
This is the oldest page
0 Comments for "വയലാര്‍ അവാര്‍ഡ് Part 1"

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper


Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.
 
Powered by Blogger.
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top