യു.എന്‍ ദിനങ്ങള്‍ 2

ജൂലൈ
ആദ്യ ശനി -സഹകരണ ദിനം
11-ജനസംഘ്യദിനം
ഓഗസ്റ്റ്‌
9-തദേശജനതാദിനം
12-ലോക യുവജനദിനം
സെപ്റ്റംബര്‍
9-സാക്ഷരത ദിനം
15-ജനാതിപത്യ ദിനം
16-ഓസോണ്‍ ദിനം
21-ലോക സമാധാന ദിനം
ഒക്ടോബര്‍
1-അന്തരസ്ട്ര വയോജന ദിനം
2-അഹിംസ ദിനം
ആദ്യ monday-പാര്‍പിട ദിനം
രണ്ടാമത്തെ ബുധന്‍ -പ്രകൃതി ദുരന്ദം കുരയകാനുള്ള ദിനം
15-ഗ്രാമീണ വനിതകള്‍ക്കുള്ള ദിനം
16-ലോക ഭക്ഷ്യ ദിനം
17-ദാരിദ്ര്യ നിര്‍മാര്‍ജന ദിനം
24-യു.എന്‍ ദിനം
24-ടെവേലോപ്മെന്റ്റ് ഇന്‍ഫര്‍മേഷന്‍ ദിനം
24-30 നിരയുദീകരണ വാരം
നവംബര്‍
6-യുദ്ധതിനെടെ പ്രകൃതി ച്ച്‌ുഷണം തടയാനുള്ള ദിനം
14-പ്രമേഹ ദിനം
16-ലോക സഹിഷ്ണുത ദിനം
മു‌നമാത്തെ ഞായര്‍ -റോടപകടങ്ങളില്‍ ഇരയാകുന്നവരുടെ ഓര്മ ദിനം
20-ആഗോള ശിശു ദിനം
21-ലോക ടെലിവിഷന്‍ ദിനം
25-സ്ത്രീകള്‍ കെതിരേയുല്ല ആക്രമണ നിര്‍മാര്‍ജന ദിനം
ഡിസംബര്‍
1-ലോക എയിഡ്സ് ദിനം
2-അടിമത്ത നിര്‍മാര്‍ജന ദിനം

Comments