തലയില്‍ ഹൃദയം

  • ഹൃദയസ്പന്ദനം എന്ന നോവല്‍ ആരുടെതാണ്? 
ഷാരോനെ ക്രെച്
  • മനുഷ്യ ഹൃദയത്തിന്റെ ഭാരം? 
 250-300 gm
  • ആനയുടെ ഹൃദയസ്പന്ദന നിരക്ക് എത്ര?
25
  • ദേശിയ ഹൃദയ മാറ്റദിനം എന്ന്? 
ഓഗസ്റ്റ്‌
  • തലയില്‍ ഹൃദയം ഉള്ള ജീവി ? 
കൊഞ്ച്