ജീവശാസ്ത്രം  • ഏറ്റവും ചെറിയ പുവുള്ള സസ്യം?    വുള്‍ഫിയ 
  • ലോകത്തിലെ ഏറ്റവും വലിയ വൃഷം?   ജയിന്‍റ്റ് സെക്യോയ 
  • ലോകത്തിലെ ഏറ്റവും ഉയരം കുടിയ വൃഷം?   റെഡ്വുഡ് സെക്യോയ 
  • റബറിന്‍റെ കറയാണ്‌? ലാറ്റെക്സ്
  • പഴങ്ങളുടെ രാജാവ്‌? മാമ്പഴം 
  • പഴങ്ങളുടെ റാണി? മംഗോസ്റ്റിന്‍
  • പച്ചക്കറികളുടെ രാജാവ്‌? പടവലങ്ങ 
  • കപ്പല്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന മരം? തേക്ക് 
  • ഭക്ഷ്യസൃഖലയിലെ ആദ്യ കണ്ണി? ഹരിതസസ്യങ്ങള്‍
  • ഏറ്റവും  വലിയ ഓഷധി(സസ്യം)? വാ   

Comments