രാജവംശങ്ങള്‍

1.മുഷക വംശത്തിന്‍റെ കേന്ദ്രം എവിടെ ആയിരുന്നു?
ഏഴിമല 
2.സമുദ്രങ്ങളുടെ രാജാവ്‌ എന്നാ അര്‍ത്ഥമുള്ള സ്ഥാനപ്പേര് എന്ത്?
സാമുതിരി
3.അറയ്ക്കല്‍ രാജവംശത്തിന്‍റെ പില്‍ക്കാല ആസ്ഥാനം എവിടെ?
കണ്ണൂര്‍
4.വെട്ടത്തുനാട് ഇതു പ്രദേശത്ത് ഉണ്ടായിരുന്ന രാജവംശമാണ്?
താനൂര്‍[മലപ്പുറം]
5.അവസാന തിരുവിതാംകൂര്‍ രാജാവ്‌?
ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ  
6.ദേശിങ്ങ നാടിന്‍റെ ആസ്ഥാനം?
കൊല്ലം
7.ചെമ്പകശ്ശേരി നാട്ടുരാജ്യം ഇതു പ്രദേശമാണ് വാണിരുന്നത്‌?
ഇന്നത്തെ അമ്പലപ്പുഴയും പുറക്കാടും
8.വടക്കും കുറിന്‍റെ ആസ്ഥാനം എവിടായിരുന്നു?
കടുത്തുരുത്തി[ആദ്യം]വൈക്കം[പിന്നീട്]
9.ഓടനാട് രാജവംശം എവിടെ ഭരിച്ചു?
കായംകുളം
10.മുഷക വംശം എന്ന ഗ്രന്ഥം എഴുതിയതാര്?
അതുലന്‍
11.കണ്ണന്‍ ദേവന്‍ ഹില്‍സിന്‍റെ ഉടമകള്‍ ആയിരുന്ന രാജവംശം?
പുഞാര്‍ രാജവംശം
12.മന്നാന്‍ ആദിവാസി രാജവംശത്തിന്റെ ആസ്ഥാനം?
കോഴിമല 
13.കടത്തനാട് രാജാവിന്റെ കുലദേവത ആര്?
ലോകനാര്‍കാവ്‌ ഭഗവതി  

Comments