തിരുവനന്തപുരം

  • 1949 ജൂലൈ 1 നാണു ജില്ല നിലവില്‍ വന്നത്.
 • കേരളത്തിന്റെ തലസ്ഥാന നഗരം
 • ജനസംഘ്യല്‍ 2 സ്ഥാനം
 • കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ നെടുകാല്‍ത്തേരിയില്‍[കാട്ടാക്കട] ആണ്.
 • കേരളത്തിലെ ഏറ്റവും  വലിയ Children's Park ആക്കുളത്തു ആണ്.
 •  ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക് അഗസ്ത്യര്‍കൂടം
 • Kerala Forest Training School ആസ്ഥാനം അരിപ്പയില്‍
 • കേരളത്തിലെ population കൂടിയ corporation തിരുവനതപുരമാണ്.
 • ജില്ലയിലെ ഏറ്റവും വലിയ കൊടുമുടി അഗസ്ത്യമല
 • Vikram Sarabhai Space Centre (VSSC) തിരുവനന്തപുരം ജില്ലയിലെ തുമ്പയില്‍
 • 17-)0 നൂ റ്റാ ന്ടില്‍ ബ്രിട്ടിഷുകാര്‍ നിര്‍മിച്ച കോട്ട അഞ്ചുതെങ്ങ് കോട്ട 
തുടരും.....

Comments