ദേശിയ പക്ഷികള്‍

ഭുട്ടാന്‍ - കാക്ക 
മെക്സിക്കോ - കഴുകന്‍
അന്ഗോള, ബഹറിന്‍, യു.എ.ഇ - ഫാല്‍ക്കന്‍ 
ഇന്ത്യ - മയില്‍
ഇറാന്‍ - വാനമ്പാടി 
 ഇറാഖ - തിത്തിരിപക്ഷി 
ശ്രീലംഗ - കാട്ടുകോഴി 
മലേഷ്യ- വേഴാമ്പല്‍
നേപ്പാള്‍ - ഹിമാലയന്‍ മോണാല്‍
ന്യൂസിലാന്‍ഡ്‌ - കിവി
നൈജീരിയ, താന്‍സാനിയ- കൊക്ക്
ദക്ഷിണ ആഫ്രിക്ക - നീല കൊക്ക്
ബെലരുസ് - കരിക്കൊക്ക് 
പാകിസ്ഥാന്‍- തിത്തിരി പക്ഷി
ഫിലിപ്പെന്‍സ്, ബെല്‍ജിയം - പരുന്ത്
സ്വീഡന്‍ - മൈന
യു.എസ്.എ - കഴുകന്‍ 
ഓസ്ട്രെലിയ- എമു
ബംഗ്ലാദേശ് - വണ്ണാത്തിപുള്ള്

Subscribe to PSC HELPER G.K by Email

Comments