വേദകാലം

  • ആര്യന്മാരുടെ കാലത്തെയാണ് വേദ കാലഘട്ടം എന്ന് പറയുന്നത്.
  • പുര്‍വവേദ കാലഘട്ടം എന്നും പില്‍കാല വേദ കാലഘട്ടം എന്നും രണ്ടായി വേദാകാലഘട്ടത്തെ തിരിക്കാം
  •  അറിയുക എന്നര്‍ഥമുള്ള 'വിദ്' എന്ന സംസ്കൃത പദത്തില്‍ നിന്നാണ് വേദം എന്ന പദം ഉത്ഭവിച്ചത്‌.
  • വേദം എന്ന വാക്കിന് അറിവ് എന്നാണ് അര്‍ഥം
  • ആര്യന്മാര്‍ നാലു വേദങ്ങള്‍ പ്രദാനം ചെയ്തു. ഋഗ്വേദം, യജുര്‍വേദം,സാമവേദം,അഥര്‍വവേദം എന്നിവയാണവ.
  • വേദങ്ങളുടെ അപരനാമമാണ് ശ്രുതി.
  • പില്‍കാലത്ത് രചിക്കപെട്ട വേദന്ഗങ്ങളെ സ്മൃതി എന്ന് പറയുന്നു.

Comments