1957-ആദ്യ തിരഞ്ഞെടുപ്പ്-126

EMS മന്ത്രിസഭ (5.4.1957-1.7.1959)
1. ഇ.എം.എസ്. നമ്പൂതിരിപ്പാട്-മുഖ്യമന്ത്രി
2. സി. അച്യുതമേനോന്‍-ധനകാര്യം
3. ടി.വി. തോമസ്-തൊഴില്‍, ട്രാന്‍സ്‌പോര്‍ട്ട്
4. കെ.സി. ജോര്‍ജ്-ഭക്ഷ്യം, വനം
5. കെ.പി. ഗോപാലന്‍-വ്യവസായം
6. ടി.എ. മജീദ്-പബ്ലിക് വര്‍ക്‌സ്
7. പി.കെ. ചാത്തന്‍ മാസ്റ്റര്‍-തദ്ദേശഭരണം
8. ജോസഫ് മുണ്ടശ്ശേരി-വിദ്യാഭ്യാസം, സഹകരണം
9. കെ.ആര്‍. ഗൗരിയമ്മ-റവന്യൂ
10. വി.ആര്‍. കൃഷ്ണയ്യര്‍-നിയമം
11. ഡോ. എ.ആര്‍. മേനോന്‍-ആരോഗ്യം

Subscribe to PSC HELPER G.K by Email

Comments