3rd കേരള നിയമസഭ

ഇ.എം.എസ്. മന്ത്രിസഭ (6.3.1967-1.11.1969)
1. ഇ.എം.എസ്. നമ്പൂതിരിപ്പാട്-മുഖ്യമന്ത്രി
2. കെ.ആര്‍. ഗൗരിയമ്മ-റവന്യൂ
3. ഇ.കെ. ഇമ്പിച്ചിബാവ-ഗതാഗതം,
4. എം.കെ. കൃഷ്ണന്‍-വനം, ഹരിജനക്ഷേമം
5. പി.ആര്‍. കുറുപ്പ് (21.10.1969-ല്‍ രാജിവെച്ചു)-ജലസേചനം, സഹകരണം
6. പി.കെ. കുഞ്ഞ് (13.5.1969-ല്‍ രാജിവെച്ചു)-ധനകാര്യം
7. സി.എച്ച്.മുഹമ്മദ് കോയ (21.10. 1969-ല്‍ രാജിവെച്ചു)-വിദ്യാഭ്യാസം
8. എം.പി. എം. അഹമ്മദുകുരിക്കള്‍ (24.10.1968-ല്‍ അന്തരിച്ചു)- പഞ്ചായത്ത്, സാമൂഹ്യക്ഷേമം
9. എം.എന്‍. ഗോവിന്ദന്‍ നായര്‍ (21.10.1969-ല്‍ രാജിവെച്ചു)-കൃഷി, വൈദ്യുതി
10. ടി.വി. തോമസ് (21.10.1969-ല്‍ രാജിവെച്ചു)-വ്യവസായം
11. ബി. വെല്ലിങ്ടണ്‍ (21.10.1969-ല്‍ രാജിവെച്ചു)-ആരോഗ്യം
12. ടി.കെ. ദിവാകരന്‍ (21.10.1969-ല്‍ രാജിവെച്ചു)-പബ്ലിക് വര്‍ക്‌സ്
13. മത്തായി മാഞ്ഞൂരാന്‍-തൊഴില്‍
14. കെ. അവുക്കാദര്‍ കുട്ടി നഹ (9.11.1968-ല്‍ ചുമതലയേറ്റു 21.10.1969- ല്‍ രാജിവെച്ചു)-പഞ്ചായത്ത്, സാമൂഹ്യക്ഷേമം

അച്യുതമേനോന്‍ മന്ത്രിസഭ (1.11.1969-3.8.70)

1. സി. അച്യുതമേനോന്‍-മുഖ്യമന്ത്രി
2. പി. രവീന്ദ്രന്‍-വ്യവസായം, തൊഴില്‍
3. കെ.ടി. ജേക്കബ്-റവന്യൂ
4. സി.എച്ച്. മുഹമ്മദുകോയ-വിദ്യാഭ്യാസം, ആഭ്യന്തരം
5. കെ. അവുക്കാദര്‍ കുട്ടി നഹ-തദ്ദേശസ്വയംഭരണം
6. എന്‍.കെ. ശേഷന്‍ (2.4.1970-ല്‍ രാജിവെച്ചു)-ധനകാര്യം
7. ഒ. കോരന്‍ (1.8.1970-ല്‍ രാജിവെച്ചു)-ജലസേചനം, കൃഷി
8. കെ.എം.ജോര്‍ജ്-ഗതാഗതം, ആരോഗ്യം

Subscribe to PSC HELPER G.K by Email

Comments