കൊച്ചി

 1. നാവിക പരിശീലന കേന്ദ്രമായ ഐ.എന്‍.എസ്.വെണ്ടുരുത്തി എവിടെയാണ്?
 2. പ്രാചീനകാലത്ത് ഗോശ്രീ എന്നറിയപ്പെട്ട പ്രദേശം.
 3. എവിടെയാണ് രാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ .
 4. വസ്കൊടഗംയെ ആദ്യം സംസ്കരിച്ച സെന്റ്‌ ഫ്രാന്‍സിസ് പള്ളി എവിടെയാണ്.
 5. പെരുമ്പടപ്പ്‌ എന്നറിയപ്പെട്ടിരുന്ന ദേശഘടകം
 6. എവിടത്തെ രാജാക്കന്മാരുടെ കിരീട ധാരണമാണ് ചിത്രകുടത്തില്‍ നടന്നിരുന്നത്?
 7. സെന്‍ട്രല്‍ മറയാന്‍ ഫിഷറീസ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്?
 8. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി എവിടെ സ്ഥിതി ചെയുന്നു?
 9. പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ ആദ്യ ഫാക്ടറി സ്ഥാപിച്ചത് എവിടെ?
 10. കേരള ഇന്‍ലാന്‍ഡ്‌ നവിഗേഷന്‍ കോര്പോരറേന്‍ ആസ്ഥാനം.
 11. കേരളത്തില്‍ കൊങ്ങിണി ഭാഷ ഭവന്‍ എവിടെ സ്ഥിതി ചെയ്യുന്നു?
 12. കേരളത്തിലെ കപ്പല്‍ നിര്‍മാണ ശാല.
 13. കേരളത്തിലെ ഈക മേജര്‍ തുറമുഖം.
 14. അറബിക്കടലിന്റെ റാണി
 15. കേരളത്തിലെ സി.ബി.ഐ.ആസ്ഥാനം
 16. സ്പൈസസ്  ബോര്‍ഡിന്റെ ആസ്ഥാനം.
 17. കേരളത്തിലെ ഏക കയറ്റുമതി സംസ്കരണ ശാല
 18. കേരളത്തിലെ മുന്നാമത്തെ കോര്‍പറെഷന്‍
Subscribe to PSC HELPER G.K by Email

Comments