Advertise Here

Books 4 U

Welcome

Welcome to PSC Malayalam Questions and Answers Site. This site is related with Kerala PSC Helper.Com You can get General Knowledge Questions in Malayalam from this site. You can Comment/inform me whether the information given here is wrong. I can check and Correct whether it is Wrong. Kuduthal Arivu Kuiduthal Markku that is the slogan of this site. Thanks for Your Visit

Translate

Archive

Days Old

Powered by Blogger.

12/04/2011

കേരള നിയമസഭ :കൌതുകങ്ങള്‍

The Kerala Legislative Assembly Building in Th...Image via Wikipedia
  1. ഏറ്റവും ദൈര്‍ഘ്യം ഏറിയ നിയമസഭ :- നാലാം കേരള നിയമസഭ (1970 -77 )
  2. ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ നിയമസഭ :- ആറാം കേരള നിയമസഭ (1980 -82 )
  3. ഏറ്റവും കുടുതല്‍ കാലം നിയമസഭാംഗം അയ വ്യക്തി :- കെ.എം.മാണി (2010  ജൂലൈ 31 നു കെ.എം.മാണി ഇക്കാര്യത്തില്‍ കെ.ആര്‍.ഗൌരി അമ്മയുടെ റെക്കോര്‍ഡ്‌ മറികടന്നു.)
  4. ഏറ്റവും കുറച്ചു കാലം നിയാമാസഭംഗം ആയ വ്യക്തി :- സി.ഹരിദാസ്‌ (10 ദിവസം,1980 ഫെബ്രുവരി)
  5. ഏറ്റവും ഭുരിപക്ഷം നേടിയ വ്യക്തി :- പി.ജയരാജന്‍ (2005 ലെ ഉപതിരഞ്ഞെടുപ്പില്‍ 45865 വോട്ടു)
  6. ഏറ്റവും കുറഞ്ഞ ഭുരിപക്ഷം നേടിയ വ്യക്തി:-എ.എ.അസിസ് (5 വോട്ടു)
  7. ഏറ്റവും കുടുതല്‍ കാലം ഭരിച്ച മന്ത്രിസഭ :-സി .അച്യുതമേനോന്‍ മന്ത്രിസഭ(1970 -77 )
  8. ഏറ്റവും കുറച്ചു കാലം ഭരിച്ച മന്ത്രിസഭ :- കെ.കരുണാകരന്‍ മന്ത്രിസഭ (മാര്‍ച്ച്‌-ഏപ്രില്‍ 1977 )
  9. ഏറ്റവും അധികം കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി:-ഇ.കെ.നായന്നാര്‍ 
  10. ഏറ്റവും കുറച്ചു  കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി:-സി.ഏച്ച്.മുഹമ്മദ്‌ കോയ 
  11. ഏറ്റവും അധികം  കാലം മന്ത്രി ആയ വ്യക്തി:-കെ.എം.മാണി
  12. ഏറ്റവും കുറച്ചു  കാലം മന്ത്രി ആയ വ്യക്തി:-എം.പി.വീരേന്ദ്രകുമാര്‍ 
  13. ഏറ്റവും കുടുതല്‍ കാലം സ്പിക്കര്‍ ആയിരുന്ന വ്യക്തി:-വക്കം പുരുഷോത്തമന്‍ 
  14. ഏറ്റവും കുറച്ചു  കാലം സ്പിക്കര്‍ ആയിരുന്ന വ്യക്തി:- എ.സി.ജോസ് 
  15. ഏറ്റവും കുടുതല്‍ നിയമസഭകളില്‍ അങ്ങമായ വ്യക്തി:- കെ.ആര്‍ .ഗൌരിയമ്മ (12 )
  16. ഒരേ മണ്ഡലത്തില്‍ നിന്ന് ഏറ്റവും അധികം ജയിച്ച വ്യക്തി :- കെ.എം.മാണി (1965 മുതല്‍ 10 തവണ പാല മണ്ഡലത്തില്‍ നിന്നും ജയിച്ചു.)
  17. ഏറ്റവും അധികം തവണ ബജറ്റ് അവതരിപ്പിച്ച മന്ത്രി :-കെ.എം.മാണി (8 തവണ)
  18. കേരള നിയമസഭയിലേക്ക് ഏതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട അംഗം :-എം.ഉമേഷ്‌ റാവു (മഞ്ചേശ്വരം 1957 )
  19. ഏറ്റവും പ്രായം കുടിയ നിയമസഭാംഗം :-വി.എസ്.അച്യുതാനന്തന്‍ (2010 ഓഗസ്റ്റ്‌ 18 നു അദേഹത്തിന് 87 വയസു തികഞ്ഞു, ഗൌരിയമ്മയുടെ റെക്കോര്‍ഡ്‌ ആണ് ഇദേഹം തകര്‍ത്തത്)
  20. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ നിയമസഭാംഗം ആയ വ്യക്തി :- ആര്‍.ബാലകൃഷ്ണപിള്ള  
  21. ഏറ്റവും അദികം കാലം അംഗം ആയിരുന്ന അങ്ങ്ലോ-ഇന്ത്യന്‍ അംഗം:-സ്റ്റീഫന്‍ പാദുവ
  22. ഏറ്റവും ദൈര്‍ഘ്യം ഏറിയ നിയമസഭ സമ്മേളനം :- 1959 ലെ ഒന്നാം നിയമസഭയുടെ ആദ്യ സമ്മേളനം (72  ദിവസം)
  23. ഏറ്റവും ദൈര്‍ഘ്യം ഏറിയ നിയമസഭസിറ്റിങ്ങ് :- 1987 ഡിസംബര്‍ 12 നു രാവിലെ 8 .30 മുതല്‍ ഡിസംബര്‍ 13 നു രാവിലെ 4 .35 വരെ.
  24. ഏറ്റവും ഹസ്വമായ നിയമസഭസിറ്റിങ്ങ് :- 1979 ഒക്ടോബര്‍ 8 (രണ്ടു മിനിട്ട്)
  25. തിരഞ്ഞെടുപ്പ് നടന്നിട്ടും നിയമസഭ രുപവല്‍കരിക്കാതെ പോയ വര്ഷം :- 1965 
  26. നിയമസഭാംഗം ആകുകയോ നിയമസഭയെ അഭിമുഖികരിക്കുകയോ ചെയാത്ത മന്ത്രി :- കെ.മുരളീധരന്‍
Enhanced by Zemanta

1 comment:

  1. വളരെ നല്ലത്‌..മലയാളത്തിൽ പൊതു വിജ്ഞാനം കൈകാര്യം ചെയ്യുന്ന സൈറ്റുകളോ..ബ്ലോഗുകളോ വളരെ കുറവാണ്‌.ഈ അവസരത്തിൽ താങ്കളുടെ ഈ സംരഭത്തിനു അഭിനന്ദനങ്ങൾ....

    ReplyDelete

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper

Advertise Here