രാജ്യാന്തര ദിനങ്ങള്‍

ജനുവരി 1 - ആഗോള കുടുംബ ദിനം
ജനുവരി 26 - രാജ്യാന്തര കസ്റൊംസ് ദിനം
ജനുവരി 27 -  ഹോളോകോസ്റ്റ് ഒര്മദിനം (യു.എന്‍)
ജനുവരി 30 -  ലോക കുഷ്ടരോഗ നിര്‍മാര്‍ജന ദിനം
ഫെബ്രുവരി 2 - ലോക തണ്ണീര്‍ത്തട ദിനം
ഫെബ്രുവരി 4 -  ലോക കാന്‍സര്‍ ദിനം
ഫെബ്രുവരി 12 - ഡാര്‍വിന്‍ ദിനം
ഫെബ്രുവരി 14 -വാലന്റൈന്‍  ദിനം
ഫെബ്രുവരിയിലെ രണ്ടാം ഞായര്‍  ലോക വിവാഹ ദിനം
ഫെബ്രുവരി 20 - ലോക സാമുഹിക നീതി ദിനം (യു.എന്‍)
ഫെബ്രുവരി 21 - മാത്രുഭാഷ ദിനം (യു.എന്‍)
ഫെബ്രുവരി 22 -ലോക സ്കവുട്ട് ദിനം
ഫെബ്രുവരി 22 - ലോക ചിന്ത ദിനംComments