ചുവപ്പ്

ചുവപ്പ് നിറവുമായി ബന്ടപ്പെട്ടു പി.എസ്.സി.പരീക്ഷക്ക്‌ വന്ന ചോദ്യങ്ങളെ പരിചയ പെടാം ....
 1. ചുവന്ന ഗ്രഹം:- ചൊവ്വ 
 2. ചുവന്ന ത്രികോണം :- കുടുംബാസുത്രണം,മാരക വിഷം
 3. ചുവന്ന കൊടി :- വിപ്ലവം
 4. ചുവന്ന സീറ്റ് :- രാജ്യസഭ
 5. ചുവന്ന ഫോസ്ഫറസ് :- തീപ്പട്ടി നിര്‍മാണം
 6. ചുവന്ന ക്രോസ് :- ആതുരസേവനം
 7. ചുവന്ന രക്തം :- ഹിമോഗ്ലോബിന്‍
 8. ചുവന്ന റോസ് :- ആന്ത്രപ്രദേശ് ഇലെ  നക്സലുകള്‍ക്ക് എതിരെയുള്ള സൈനിക നടപടി 
 9. ചുവന്ന കടല്‍ :- ആല്‍ഗകള്‍ മുലം
 10. red square :- മോസ്കോയില്‍
 11. ചുവന്ന രക്നം :- മാണിക്യം  


--
എല്ലാ ഭാവുകങ്ങളും നേരുന്നു

Comments