പ്രൊജക്റ്റ്‌ ആരോ

 1. മാമാന്ഗം നടക്കുമ്പോള്‍ മരിച്ചു വീഴുന്ന വീരന്മാരെ അടക്കം ചെയ്തിരുന്ന സ്ഥലം?
 2. ഇംഗ്ലീഷ് ആദിപട്യത്തില്‍ ആയിരുന്ന തലശ്ശേരി കോട്ട ആക്രമിച്ച ഭരണാധികാരി?
 3. ഇന്ത്യയില്‍ ഫ്ലാഗ് കോഡ് നിലവില്‍ വന്ന വര്‍ഷം?
 4. കേരളത്തിലെ ആദ്യത്തെ പ്രൊഫശനാല്‍ ഫുട്ബാള്‍ ക്ലബ്‌?
 5. ഇന്ത്യയുടെ ദേശിയ കലണ്ടര്‍ അംഗികരിച്ച ദിനം?
 6.  പ്രൊജക്റ്റ്‌ ആരോ എതുമായി ബന്ടപ്പെട്ടിരിക്കുന്നു?
 7. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബാള്‍ സ്റ്ഡിയം?
 8. ജിറാഫിന്റെ കഴുത്തിലെ കശേരുക്കള്‍ എത്ര?
 9. ദി സീസണ്‍ ഓഫ് ഗോസ്റ്സ് രചിച്ചത്?
 10. വരയാടുകളുടെ സംരക്ഷണ കേന്ദ്രം?ഉത്തരങ്ങള്‍
 1. മണിക്കിണര്‍
 2. ഹൈദരാലി
 3. 2002
 4. എഫ്.സി.കൊച്ചിന്‍
 5. മാര്‍ച്ച്‌  22
 6. പോസ്റ്റ്‌ ഓഫീസ്
 7. മാരക്കാന (ബ്രസില്‍ )
 8. ഏഴു
 9. റാസ്കിന്‍ ബോണ്ട്‌
 10. ഇരവിക്കുളം

Comments