സസ്യലോകം - 001

ചോദ്യങ്ങൾ
1. ഹരിതകം ഇല്ലാത്ത സസ്യം ?
2. ഇലയുടെ പരന്ന ഭാഗം ?  
3.ഇലഞെട്ട് അറിയപ്പെടുന്നത്?
4. ഒരേ ധർമം നിർവഹിക്കുന്ന ഒരുകൂട്ടം കോശങ്ങൾ ?
5. സസ്യ ഫേനങ്ങളിൽ നിറഞ്ഞിരിക്കുന്ന ദ്രവം ?
6.വിത്തിലെ ഏതു ഭാഗം വേരായി വളരുന്നു?
7. വിത്തിലെ ഏതു ഭാഗം കാണ്ഡം ആകുന്നു ?
8. സ്കന്ദവ്യുഹം പ്രകടമാക്കുന്ന ട്രോപ്പികചലനങ്ങൾ ഏവ? 
9. ഏക ബീജ പത്ര സസ്യങ്ങളുടെ വിത്തുകളിൽ ആഹാരം സംഭരിച്ചിരിക്കുന്നത് എവിടെ ? 
10. വിള പര്യയത്തിന്  ഉപയോഗിക്കുന്ന സസ്യ വിഭാഗം ? 
ഉത്തരങ്ങൾ
1. ഫംഗസ് (കുമിൾ)
2. ലാമിന (പത്രപാളി)
3. പീറ്റിയോൾ 
4. കല (ടിഷ്യു)
5. കൊശരസം 
6. റാഡിക്കിൾ
7. പ്യുമ്യുൾ 
8. പ്രകാശ നിശ്ചിത ട്രോപ്പികചലനം, ഭുഗുരുത്വ നിഷേധ  ട്രോപ്പികചലനം
9. ബീജാന്നത്തിൽ 
10. പയറുവർഗം 


Subscribe to PSC Helper GK by Email