അന്വേഷണ കമ്മിഷനുകള്‍

അന്വേഷണ കമ്മിഷനുകള്‍

  • കേല്‍ക്കര്‍ കമ്മിറ്റി( Kelkar Committee ) : പ്രത്യക്ഷ - പരോക്ഷ നികുതികള്‍
  • ജസ്റ്റിസ് നാരായണക്കുറിപ്പ് : കുമരകം അപകടം
  • എസ്.എന്‍. ഫുക്കാന്‍ : തെഹല്‍ക്ക വിവാദം
  • നാനാവതി കമ്മിഷന്‍  : ഗോദ്ര ട്രെയിന്‍ കത്തിക്കല്‍ കുട്ടക്കൊല
  • തോമസ് .പി. ജൊസഫ് കമ്മിഷന്‍ : മാറാട്‌ കുട്ടക്കൊല
  • ജസ്റ്റിസ് എ.ബി.സഹാരിയ കമ്മിറ്റി : 'പോട്ട' പുന പരിശോധന
  • ജസ്റ്റിസ് കെ.ടി.തോമസ്‌ കമ്മിഷന്‍ : കേരള പോലീസ് പരിഷ്കരണം 

Comments