ആദ്യ സിനിമകൾ - ഭാരതം


നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
---------------------------------------------------------------------------------
 --------------------------------------------------------------------------------

  • ആദ്യ ചിത്രം - പുണ്ഡാലിക്ക്  (1912)
  • ആദ്യ ശബ്ദ ചിത്രം - ആലം അര (1931) 
  • ആദ്യ കളർ ചിത്രം - ബിൽവാ മംഗൾ (1932)
  • ആദ്യ 70 എം.എം ചിത്രം - എറൌണ്ട് ദി വേൾഡ് (1967)
  • ആദ്യ സിനിമാ സ്കോപ്പ് ചിത്രം - കാഗസ് കാ ഫൂൽ ( 1959)
  • ആദ്യ 3D ചിത്രം - മൈ ഡിയർ കുട്ടിച്ചാത്തൻ (1984)
  • ആദ്യ തദ്ദേശിയ  70 എം.എം ചിത്രം - ഷോലെ ( 1975)
  • ആദ്യ തദ്ദേശിയ ഇന്ത്യൻ ചിത്രം - രാജാ ഹരിചന്ദ്ര (1913)
  • ആദ്യ തദ്ദേശിയ കളർ ചിത്രം - കിസാൻ കന്യ ( 1937)

കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

Comments