ഒരു ഗാന്ധി - ഒരായിരം ഗാന്ധിമാർ !

ലോകത്തിലെ ഗാന്ധിമാർ 

 • ശ്രീലങ്കൻ ഗാന്ധി - എ.ടി.അരിയരത്ന
 • കെനിയൻ ഗാന്ധി - ജോമോ കെനിയാത്ത 
 • ഇന്തോനേഷ്യൻ ഗാന്ധി - അഹമ്മദ് സുക്കാർണോ 
 • ടാൻസാനിയൻ ഗാന്ധി - ഡോ.ജുലിയസ് നെരേര 
 • ഘാന ഗാന്ധി - ക്വാമി.എൻ.ക്രുമ
 • കൊസോവൻ ഗാന്ധി - ഇബ്രാഹിം റുഗോവ 
 • ജാപ്പനീസ് ഗാന്ധി - കഗാക്ക
 • അയർലണ്ട് ഗാന്ധി - ജോണ്‍ ഹ്യു 
 • അമേരിക്കൻ ഗാന്ധി - മാർട്ടിൻ ലൂഥർ കിങ്ങ് 
 • ആഫ്രിക്കൻ ഗാന്ധി - കെന്നത്ത് കൗണ്ട
 • അതിർത്തി ഗാന്ധി - ഖാൻ അബ്ദുൽ ഗാഫർ ഖാൻ 
ഇന്ത്യയിലെ ഗാന്ധിമാർ 

 • കേരള ഗാന്ധി - കെ.കേളപ്പൻ 
 • ബീഹാർ ഗാന്ധി - ഡോ.രാജേന്ദ്ര പ്രസാദ്‌ 
 • മയ്യഴി ഗാന്ധി - ഐ.കെ.കുമാരൻ മാസ്റ്റർ 
 • ഡൽഹി ഗാന്ധി - സി.കൃഷ്ണൻ നായർ 
 • ആധുനിക ഗാന്ധി - ബാബാ ആംതെ 

 കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

Comments