ആദ്യ സിനിമകൾ - മലയാളം

നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
---------------------------------------------------------------------------------
 --------------------------------------------------------------------------------

  1. ചിത്രം - വിഗതകുമാരൻ(1928)
  2. ശബ്ദ ചിത്രം - ബാലൻ (1938)
  3. നിശബ്ദ ചിത്രം - വിഗതകുമാരൻ (1928)
  4. കളർ ചിത്രം - കണ്ടം ബെച്ച കോട്ട് (1961)
  5. 70 M M ചിത്രം - പടയോട്ടം (1982)
  6. സിനിമാസ്കോപ് ചിത്രം - തച്ചോളിഅമ്പു (1978)
  7. നിയോ റിയാലിസ്ടിക് ചിത്രം - ന്യൂസ്‌ പേപ്പർ ബോയ്‌ (1955)
  8. ദേശിയ അവാർഡ് ചിത്രം - നീലക്കുയിൽ (1954)
  9. സുപ്പർ ഹിറ്റ് ചിത്രം - ജീവിതനൗക (1951)
  10. ഗാന രചയിതാവ് - മുതുകുളം രാഘവൻ പിള്ള (ബാലൻ )
  11. സംവിധായകൻ - ജെ.സി.ഡാനിയേൽ (വിഗതകുമാരൻ ) 
  12. സിനിമാ നിർമാതാവ് - ജെ.സി.ഡാനിയേൽ  (വിഗതകുമാരൻ )
  13. നായിക - കമലം 
  14. ചലച്ചിത്ര നടി - പി.കെ.റോസി 
  15. 'എ' സർട്ടിഫിക്കറ്റ് ചിത്രം - കല്യാണരാത്രിയിൽ 
  16. സാഹിത്യ സിനിമ - മാർത്താണ്ഡവർമ്മ 
  17. രാഷ്ട്രീയ ചിത്രം - കബനീ നദി ചുമന്നപ്പോൾ 
  18. മാജിക്കൽ റിയലിസ്റ്റിക് ചിത്രം -എസ്തപ്പാൻ (1979)
  19. ഗാനങ്ങളില്ലത്ത ചിത്രം - നീതി (1971)
  20. ഡബ്ബിംഗ് ചിത്രം - ദേശഭക്തൻ (1952)  
  21. ചരിത്ര സിനിമ - മാർത്താണ്ഡവർമ്മ 
  22. പുരാണ ചിത്രം - പ്രഹ്ലാദ 
  23. വനചിത്രം - വനമാല 
  24. സഹകരണാടിസ്ഥാനത്തിൽ നിർമിച്ച ചിത്രം - സുഹൃത്ത് 
  25. സെൻസർകട്ടിങ്ങിന് വിധേയമായ ചിത്രം - നവലോകം 
  26. ഫാന്റസി ചിത്രം - മന്ത്രവാദി 
  27. കോമഡി ചിത്രം - നീലിസാലി 
  28. വടക്കൻ പാട്ട് ചിത്രം - ഉണ്ണിയാർച്ച 
  29. ക്രിസ്ത്യൻ ചിത്രം - ജ്ഞാനസുന്ദരി 



കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

Comments