Advertise Here

Books 4 U

Welcome

Welcome to PSC Malayalam Questions and Answers Site. This site is related with Kerala PSC Helper.Com You can get General Knowledge Questions in Malayalam from this site. You can Comment/inform me whether the information given here is wrong. I can check and Correct whether it is Wrong. Kuduthal Arivu Kuiduthal Markku that is the slogan of this site. Thanks for Your Visit

Translate

Archive

Days Old

Powered by Blogger.

01/01/2014

PSC Malayalam Questions and Answers - 001

LDC Special Posts LDC Expected Questions LDC Questions LDC Old Questions LDC Special  LDC 2013 Questions LDC 2013-14 Expected Questions  LDC 2013-14 Questions 
----------------------------------
അറിഞ്ഞിരിക്കാം ഈ ചോദ്യങ്ങളെ 
----------------------------------
1. ആദ്യത്തെ വനിതാ മുഖ്യ വിവരാവകാശ കമ്മീഷണർ ?
Answer :- ദീപക് സന്ധു 

2. 2005-ൽ രീപീകൃതമായ ദേശിയ ദുരന്ത നിവാരണ അതോറിറ്റിയുടെ അദ്ധ്യക്ഷൻ ആരാണ്?
Answer :- പ്രധാനമന്ത്രി 

3. തിരുവനന്തപുരത്തെ ഗവ.സെക്രട്ടേറിയറ്റിൽ ക്ലാർക്ക് ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച നവോഥാന നായകൻ ?
Answer :- ചട്ടമ്പി സ്വാമികൾ 

4. ആദ്യ ടെസ്റ്റ്‌ ട്യൂബ് ശിശുവായ ലൂയി ബ്രൌണ്‍ എന്ന പെണ്‍കുഞ്ഞിനു പിന്നിൽ പ്രവർത്തിച്ച ഡോക്ടർമാർ ആരൊക്കെ?
Answer :- ഡോ.പാട്രിക് സ്റ്റെപ്ടോ , ഡോ.റോബർട്ട്‌ എഡ്വാർഡ്

5. മാലിന്യ ഓടകൾ മാത്രം പരിശോധിക്കാനെത്തിയ ഒരു ഓട പരിശോധകന്റെ റിപ്പോർട്ട്‌ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്‌ ഏതു കൃതിയെയാണ്?
Answer :- മദർ ഇന്ത്യ (രചന: കാതറിൻ മേയോ)

6. 2013 ജൂലൈ 15ന് ടെലിഗ്രാം നിർത്തലാക്കിയപ്പോൾ അവസാനമായി ടെലിഗ്രാം അയയ്ക്കപ്പെട്ടത്‌ ആർക്ക് ?
Answer :- രാഹുൽ ഗാന്ധി (അശ്വിൻ മിശ്ര  [ദൂരദർശൻ   ഡയറക്ട്രൽ ജനറൽ ദൂരദർശൻ ന്യൂസ്‌ ] സെൻട്രൽ ടെലിഗ്രാം ഓഫീസ് ,ജനപഥിൽ നിന്നും )

7.  തപാൽ വകുപ്പിന്റെ 14-ആം വാർഷികത്തോട് അനുബന്ധിച്ച് സുപ്രീം കോടതിക്ക് നല്കിയ പ്രത്യേക പിൻ കോഡ് എത്ര?
Answer :- 110 201 

8. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയുടെ ശില്പി?
Answer :- അഡ്രിയൻ സ്മിത്ത് 

9. രാജ്യാന്തര ജല സഹകരണ വർഷം ഏതു?
Answer :- 2013 

10. ആഫ്രിക്കയിലെ ഇപ്പോഴത്തെ വലിയ രാജ്യം ?
Answer :- അൾജീരിയ (മുൻപ് സുഡാൻ ആയിരുന്നു. സുഡാൻ വിഭജിച്ച്‌ ദക്ഷിണ സുഡാൻ 2011 ജൂലൈ 9 നു ഉണ്ടായി. തലസ്ഥാനം ജുബ  )


കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

1 comment:

  1. i have got some new informations

    ReplyDelete

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper

Advertise Here