PSC Malayalam Questions and Answers - 008

നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
--------------------------------------------------------
സസ്യലോകം  
--------------------------------------------------------
1.സസ്യകോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ANSWER :-  എം.ജെ.ഷ്ലിഡൻ

2. കോശം കണ്ടെത്തിയ ശാസ്ട്രജ്ഞൻ?
ANSWER :-  റോബർട്ട് ഹുക്ക് 

3. ക്രെസ്കോ ഗ്രാഫ് കണ്ടെത്തിയ ഇന്ത്യൻ ശാസ്ട്രജ്ഞൻ?
ANSWER :-  ജെ.സി.ബോസ് 

4. സസ്യങ്ങൾക്കും ജീവനുണ്ട് എന്ന് കണ്ടെത്തിയ  ഇന്ത്യൻ ശാസ്ട്രജ്ഞൻ?
ANSWER :- ജെ.സി.ബോസ് 

5. സസ്യചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?
ANSWER :-  ക്രെസ്കോ ഗ്രാഫ്

6. ടാഗോറിന്റെ ഗീതാഞ്ജലിയിൽ പരാമർശിക്കുന്ന സസ്യശാസ്ട്രജ്ഞൻ?
ANSWER :-  ജെ.സി.ബോസ് 

7. സസ്യഭിത്തി നിർമിച്ചിരിക്കുന്ന പദാർത്ഥം ?
ANSWER :-  സെല്ലുലോസ്  

8. കോശത്തിനകത്തെ 'പവർ ഹൌസ്' എന്നറിയപ്പെടുന്നത്?
ANSWER :-  മെറ്റോകോണ്‍ട്രിയ

9. ആത്മഹത്യാ കൂട്ടങ്ങൾ എന്നരിയപ്പെടുന്ന കോശം?
ANSWER :-  ലൈസോസോം 

10. സസ്യവളർച്ച ,ചലനം എന്നിവയെ സ്വാധീനിക്കുന്ന പ്രധാന സസ്യ ഹോർമോണ്‍ ?
ANSWER :-  ആക്സിൻ     
പാലക്കാട്‌ ജില്ല നിലവിൽ വന്നത് എന്നാണെന്ന് അറിയാമോ??

Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

Comments