PSC Malayalam Questions and Answers - 011

നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
--------------------------------------------------------
1. ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
Answer  :- മുംബൈ 

2. വ്യവസായ പദ്ധതി എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി ഏത് ?
Answer  :- രണ്ടാം പഞ്ചവത്സര പദ്ധതി

3. ഇന്ത്യയിലെ ആദ്യ ഇരുമ്പ്-ഉരുക്ക് വ്യവസായ ശാല സ്ഥാപിച്ചത് എവിടെ?
Answer  :- ജംഷഡ്പൂർ

4. Community Development Program നടപ്പിലാക്കിയത്‌ എത്രാമത്തെ പഞ്ചവത്സര പദ്ധതി കാലത്താണ്?
Answer  :- ഒന്നാം പഞ്ചവത്സര പദ്ധതി 

5. Integrated Rural Development Programe (IRDP), Training Rural Youth for Self-Employment (TRYSEM) എന്നീ പദ്ധതികൾ നടപ്പിലാക്കിയത്  എത്രാമത്തെ പഞ്ചവത്സര പദ്ധതി കാലത്താണ്?
Answer  :- ആറാം  പഞ്ചവത്സര പദ്ധതി 

6. റാവു - മൻമോഹൻ പദ്ധതി എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് ?
Answer  :- എട്ടാം പഞ്ചവത്സര പദ്ധതി 

7. ജനകീയ ആസുത്രണം നടപ്പിലാക്കിയ പദ്ധതി ?
Answer  :- ഒൻപതാം പഞ്ചവത്സര പദ്ധതി 

8. മനുഷ്യവികസനവും  പുത്തൻ സാമ്പത്തിക നയവും നടപ്പിലാക്കിയ പദ്ധതി?
Answer  :- എട്ടാം പഞ്ചവത്സര പദ്ധതി 

9. കേരളവികസന പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി ?
Answer  :- പത്താം പഞ്ചവത്സര പദ്ധതി 

10. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി എന്നുമുതൽ എന്നുവരെ?
Answer  :- 2012 - 2017 


Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

Comments