Kerala PSC Lower Division Clerk (LDC) 2017 ANSWER KEYClick Here
WELCOME TO KERALA PSC HELPER MALAYALAM GK QUESTIONS || കൂടുതൽ അറിവ് കൂടുതൽ മാർക്ക്
.
PSC LATEST UPDATES....CLICK HERE
.

PSC Malayalam Questions and Answers - 012

Releted Posts With this Label

നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
--------------------------------------------------------
1. ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിപണി ഏത് ?
Answer :- Bombay Stock Exchange (BSC)

2. Bombay Stock Exchange (BSC) സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :- ദലാൽ സ്ട്രീറ്റ് (മുംബൈ)

3. നിക്കി ഏത് രാജ്യത്തെ ഓഹരി സൂചികയാണ് ?
Answer :- ടോക്കിയോ 

4. ഓഹരി വിപണി സുചിക ഉയരുന്ന അവസ്ഥ അറിയപ്പെടുന്നത് ?
Answer :- ബുൾ  

5. Bombay Stock Exchange (BSC) നിലവിൽ വന്നത് എന്ന് ?
Answer :- 1875 

6. കൊച്ചിൻ സ്റ്റോക്ക്‌ എക്സ്ചേഞ്ച് (Cochin Stock Exchange )നിലവിൽ വന്നത് എന്ന്?
Answer :- 1978 

7. വില കൂടിയ ഓഹരികൾ അറിയപ്പെടുന്നത് ഏത് പേരിൽ ?
Answer :- ബ്ലൂ ചിപ്പ് 

8. Securities and Exchange Board of India (SEBI) സ്ഥാപിതമായത് എന്ന് ?  
Answer :- 1988 

9. Securities and Exchange Board of India (SEBI) യെ നിയമപരമായി അംഗീകരിച്ചത് ?  
Answer :- 1992 ഏപ്രിൽ 12 

10. Securities and Exchange Board of India (SEBI) യുടെ ആസ്ഥാനം ?  
Answer :- മുംബൈ 

11. ലണ്ടൻ സ്റ്റോക്ക്‌ എക്സ്ചേഞ്ച് സുചിക അറിയപ്പെടുന്നത് ഏത് പേരിൽ ?
Answer :- FTSE 100 Intex (Footsie 100)

12. Dow Jones ഏത് സ്റ്റോക്ക്‌ എക്സ്ചേഞ്ച് സുചികയാണ് ?
Answer :- Newyork 
കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "PSC Malayalam Questions and Answers - 012"

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper


Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.
 
Powered by Blogger.
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top