PSC Malayalam Questions and Answers - 013

 നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
--------------------------------------------------------
1. അന്തരീക്ഷമില്ലാത്ത ഗ്രഹം ഏത് ?
Answer :- ബുധൻ 

2. കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്നത് ?
Answer :- ഫോബോസ് 

3. കുടുതൽ carbon dioxide ഉള്ള ഗ്രഹം ?
Answer :- ശുക്രൻ 

4. പാലായന പ്രവേഗം ഏറ്റവും കുടുതൽ ഉള്ള ഗ്രഹം ?
Answer :- വ്യാഴം 

5. ഏറ്റവും വേഗം ഉള്ള ഗ്രഹം ?
Answer :- ബുധൻ 

6. അച്ചുതണ്ടിന്റെ ചരിവ് കുറഞ്ഞ ഗ്രഹം ?
Answer :- ബുധൻ 

7. ബ്രമാണത്തിന് പരിക്രമണത്തിനേക്കാൾ സമയമെടുക്കുന്ന ഗ്രഹം?
Answer :- ശുക്രൻ 

8. ഭുമിയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം?
Answer :- ശുക്രൻ 

9. കിഴക്ക് നിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഏക ഗ്രഹം?
Answer :- ശുക്രൻ 

10. സായാഹ്ന നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം?
Answer :- ശുക്രൻ 

11. ഭുമിയുടെത് പോലെ ഋതുഭേദങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം?
Answer :- ചൊവ്വ 

12. തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്നത് ?
Answer :- ചൊവ്വ 

13. ദേവഗ്രഹം എന്നറിയപ്പെടുന്നത് ?
Answer :- വ്യാഴം 

14. സുപ്പർ വിൻഡ് എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം?
Answer :- ശനി      

കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

Comments