PSC Malayalam Questions and Answers - 015

നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
--------------------------------------------------------
സസ്യലോകം - കാണ്ഡം  
--------------------------------------------------------
1. സസ്യങ്ങളിൽ വാർഷിക വലയങ്ങൾ കാണപ്പെടുന്നത് എവിടെ?
ANSWER :- കാണ്ഡത്തിൽ 

2. വാർഷിക വലയങ്ങളുടെ പഠനത്തിലൂടെ വൃക്ഷങ്ങളുടെ പ്രായം കണക്കാക്കുന്ന രീതി?
ANSWER :- Dendrochronology  

3. സസ്യ കാണ്ഡത്തിലെ രണ്ട് സംവഹന കലകളാണ് ?
ANSWER :- സൈലം, ഫ്ലോയം (xylem and phloem)


4. വേരുകൾ വലിച്ചെടുക്കുന്ന ജലം,ലവണം എന്നിവ സസ്യ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന സംവഹന കലയാണ്‌ ?
ANSWER :- സൈലം 

5. ഇലകൾ നിർമിക്കുന്ന ആഹാരം സസ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന കലയാണ്‌ ?
ANSWER :- ഫ്ലോയം 

6. ഭുമിക്കടിയിൽ വളരുന്ന കാണ്ഡങ്ങൾക്ക് ഉദാഹരണങ്ങളാണ് ?
ANSWER :- ചേന, ചെമ്പ്, ഇഞ്ചി, മഞ്ഞൾ , ഉള്ളി, ഉരുളക്കിഴങ്ങ് 

7. കള്ളിച്ചെടിയിലെ പ്രകാശസംശ്ലേഷണ ഭാഗമാണ് ....?
ANSWER :- കാണ്ഡം 

8. കാണ്ഡത്തിൽ ആഹാരം സംഭരിച്ച് വയ്ക്കുന്ന സസ്യമാണ് ....?
ANSWER :- കരിമ്പ്‌   

Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

Comments