PSC Malayalam Questions and Answers - 017

നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
--------------------------------------------------------
സസ്യലോകം - പൂവ് 
--------------------------------------------------------
1. പൂക്കളിലെ പുരുഷ ലൈംഗിക അവയവമാണ് ?
Answer :- കേസരം  

2. പൂക്കളിലെ സ്ത്രീ ലൈംഗിക അവയവമാണ് ?
Answer :- ജനിപുടം 

3. ആഹാരമായി ഉപയോഗിക്കുന്ന പുഷ്പമാണ്‌ ?
Answer :- കോളിഫ്ലവർ

4. ലോകത്തിലെ ഏറ്റവും ചെറിയ  പുഷ്പമാണ്‌ ?

Answer :- വുൾഫിയ 

5. ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ്‌ ?
Answer :- റഫ്ളേഷ്യ 

6. സസ്യങ്ങൾ പുഷ്പിക്കുന്നതിന് സഹായിക്കുന്ന ഹോർമോണ്‍ ആണ്?
Answer :- ഫ്ലോറിജൻ

7. പക്ഷികൾ വഴിയുള്ള പരാഗണമാണ് ?
Answer :- ഓർണിത്തോഫിലി  

8. ജന്തുക്കൾ വഴിയുള്ള പരാഗണമാണ് ?
Answer :- സൂഫിലി

9. കാറ്റ് വഴിയുള്ള പരാഗണമാണ് ?
Answer :- അനിമോഫിലി

10. ഷഡ്പദങ്ങൾ വഴിയുള്ള പരാഗണമാണ് ?
Answer :- എന്റമോഫിലി

11. ജലത്തിലുടെയുള്ള പരാഗണമാണ് ?
Answer :- ഹൈഡ്രോഫിലി

12. പരാഗണത്തിന് തേനീച്ചയെ മാത്രം ആശ്രയിക്കുന്ന പുഷ്പമാണ്‌ ?
Answer :- സുര്യകാന്തി 

13. പൂക്കൾക്കും ഇലകൾക്കും ഫലങ്ങൾക്കും മഞ്ഞനിറം നല്കുന്ന വർണകണം ഏത്?
Answer :- സാന്തോഫിൻ 

14. പൂക്കളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് ഏത് പേരിൽ ?
Answer :- ആന്തോളജി 

15. പൂക്കൾക്കും ഇലകൾക്കും ഫലങ്ങൾക്കും നീലനിറം നല്കുന്ന വർണകണം ഏത്?
Answer :- ആന്തോസയാനിൻ

16. നീലക്കുറിഞ്ഞി എത്ര  വർഷത്തിൽ ഒരിക്കൽ പുഷ്പിക്കുന്ന അപൂർവ ഇനം സസ്യമാണ് ? 
Answer :- പന്ത്രണ്ട് 


Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

Comments