Advertise Here

Books 4 U

Welcome

Welcome to PSC Malayalam Questions and Answers Site. This site is related with Kerala PSC Helper.Com You can get General Knowledge Questions in Malayalam from this site. You can Comment/inform me whether the information given here is wrong. I can check and Correct whether it is Wrong. Kuduthal Arivu Kuiduthal Markku that is the slogan of this site. Thanks for Your Visit

Translate

Archive

Days Old

Powered by Blogger.

02/02/2014

PSC Malayalam Questions and Answers - 019

 | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
--------------------------------------------------------
സസ്യലോകം - ഫലം 
--------------------------------------------------------
1. ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
Answer :- മാങ്ങ 

2. മാങ്ങകളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
Answer :- അൽഫോണ്‍സ

3. ഫലങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ?
Answer :- മാങ്കോസ്റ്റിൻ

4. ലോകത്തിലെ ഏറ്റവും വലിയ ഫലം ?
Answer :- ചക്ക 

5. സ്വർഗീയ ഫലം എന്നറിയപ്പെടുന്നത് ?
Answer :- കൈതചക്ക

6. 'വെളുത്ത സ്വർണം' എന്നറിയപ്പെടുന്നത് ?
Answer :- കശുവണ്ടി 

7. 'പച്ച സ്വർണം' എന്നറിയപ്പെടുന്നത് ?
Answer :- വാനില 

8. പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്ന ഫലം ?
Answer :- ഏത്തപ്പഴം 

9. പുക്കളുടെയും പഴങ്ങളുടെയും സ്വാഭാവിക ഗന്ധവും രുചിയും നല്കുന്ന നിറമില്ലാത്ത പദാർഥങ്ങൾ ആണ് ....?
Answer :- എസ്റ്ററുകൾ

10. നാരങ്ങാ വിഭാഗത്തിലുള്ള ഫലങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ജീവകം?
Answer :- ജീവകം സി 

11. പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത് ?
Answer :- തക്കാളി 

12. വിത്തില്ലാത്ത മാവ് ?
Answer :- സിന്ധു 

13. വിത്തില്ലാത്ത മാതളം ?
Answer :- ഗണേഷ് 

14. ഫലമുണ്ടെങ്കിലും വിത്തില്ലാത്ത സസ്യം  ?
Answer :- വാഴ 

15. ഫലങ്ങളെകുറിച്ചുള്ള പഠനം ?
Answer :- പോമോളജി

16. 'ഇന്ത്യയിലെ ഈന്തപ്പഴം' എന്ന് അറബികൾ വിളിച്ചത് ?
Answer :- പുളി 

17. പരുത്തി നാര് പരുത്തിച്ചെടിയുടെ ഏത് ഭാഗത്തുനിന്നാണ് ലഭിക്കുന്നത് ?
Answer :- കായ് 

18. മുളകിന് എരിവ് നല്കുന്ന രാസ പദാർത്ഥം ?
Answer :- കാപ്സേസിൻ         

കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

No comments:

Post a Comment

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper

Advertise Here