PSC Malayalam Questions and Answers - 027

 | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
--------------------------------------------------------
രസതന്ത്രം  
--------------------------------------------------------
1. ധാന്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന രാസവസ്തു ?
Answer :- സോഡിയം ബെൻസോയേറ്റ്

2. ടാൽക്കം പൗഡറിൽ ഉപയോഗിക്കുന്ന രാസപദാർത്ഥം ?
Answer :- ഹൈഡ്രെറ്റഡ് മാഗ്നീഷ്യം സിലിക്കേറ്റ് 

3. വനസ്പതി നിർമാണത്തിന് ഉപയോഗിക്കുന്ന വാതകം?
Answer :- ഹൈഡ്രജൻ

4. പാൽ പരൽ രൂപത്തിലാകുന്നതു തടയാൻ ഐസ്ക്രീമിൽ ചേർക്കുന്ന രാസവസ്തു?
Answer :- ജലാറ്റിൻ 

5. ജലകാഠിന്യം കുറയ്ക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?
Answer :- പെർമ്യുട്ടിറ്റ്

6. ഫ്ലുറായ്ഡ് ടുത്ത് പേസ്റ്റ്കളിൽ ഉപയോഗിക്കുന്ന രാസവസ്തു?
Answer :- സോഡിയം മോണോ ഫ്ലുറോ ഫോസ്ഫേററ് 

7. ഭക്ഷണ സാധനങ്ങൾക്ക് മഞ്ഞ നിറം കൊടുക്കുന്ന രാസവസ്തു?
Answer :- ടാർട്രസിൻ

8. മാംസാഹാരങ്ങൾക്ക് രുചിയും മണവും കൂട്ടാൻ ഉപയോഗിക്കുന്ന രാസവസ്തു ?
Answer :- മോണോ സോഡിയം ഗ്ലുട്ടാമേററ്

9. സുതാര്യ സോപ്പുകളിൽ അടങ്ങിയിരിക്കുന്ന രാസവസ്തു?
Answer :- ഗ്ലിസറോൾ

10. സോഫ്റ്റ്‌ ഡ്രിങ്കുകളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
Answer :- ഫോസ്ഫോറിക് ആസിഡ്               

കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

Comments