PSC Malayalam Questions and Answers - 028

 | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
--------------------------------------------------------
രസതന്ത്രം 
--------------------------------------------------------
1. ഭക്ഷണ പദാർത്ഥങ്ങളുടെ ഭൗതിക ഗുണങ്ങൾ നിലനിർത്തുന്ന പ്രിസർവേറ്റീവുകളാണ്?
Answer :- എമൾസിഫയർ

2. സോഫ്റ്റ്‌ ഡ്രിങ്കുകളിൽ അടങ്ങിയിരിക്കുന്ന ലഹരി പദാർഥമാണ് ?
Answer :- കാഫീൻ 

3. ചെടികളിൽ കാണുന്ന പ്രകൃതിദത്തമായ ഓർഗാനിക്ക് സംയുക്തമാണ്?
Answer :- ആൽക്കലോയിഡുകൾ

4. കന്മഷിയിൽ അടങ്ങിയിരിക്കുന്ന ഹാനികരമായ ഒരു രാസവസ്തുവാണ്?
Answer :- ലെഡ് സൾഫൈഡ് 

5. ബേബി സോപ്പുകളിൽ ഉപയോഗിക്കുന്ന എണ്ണ ?
Answer :- ഒലിവെണ്ണ 

6. അഴുക്കുചാലുകൾ, ഓടകൾ ഇവയിൽ നിന്നും പുറത്തുവരുന്ന വാതകം?
Answer :- ഹൈഡ്രജൻ സൾഫൈഡ് (H2O)  

7. ഗ്ലാസ് മുറിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ രൂപാന്തരണം ?
Answer :- വജ്രം 

8. അഗ്നിശമനിയായി ഉപയോഗിക്കുന്ന വാതകം?
Answer :- കാർബണ്‍ ദൈ ഒക്സൈഡ്(CO2

9. പ്രധാനപ്പെട്ട ഒരു നൈട്രജൻ വളമാണ്?
Answer :- യൂറിയ

10. കത്തി, ഡ്രിൽ തുടങ്ങിയ ഉപകരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന സ്റ്റീൽ?
Answer :- ഹൈ കാർബണ്‍ സ്റ്റീൽ  
കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

Comments