Current Affairs Malayalam March 2014 - ഭാരതം


Current Affairs Malayalam March 2014 for PSC | Malayalam Current Affairs March 2014 for PSC | Malayalam Current Affairs 2014 for Kerala PSC Exams | Malayalam Current Affairs 2014 for PSC Exams | Current Affairs 2014 for All Competitive Exams | Current affairs Quiz March 2014 | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams |

--------------------------------------------------------

1. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുബ്രതറോയ് ഏത് പ്രമുഖ വ്യവസായ ഗ്രുപ്പിന്റെ ചെയർമാൻ ആണ്?
Answer :- സഹാറ 

2. ഏത് ഇന്ത്യൻ സ്ഥാപനം, റോൾസ് റോയ്സ് കമ്പനിയിൽ നിന്ന് എയ്റോ എൻജിനുകൾ വാങ്ങിയതാണ് ഈയിടെ വിവാദമായി CBI അന്വേഷണത്തിന് ഉത്തരവായത്?
Answer :-  HAL 

3. കാന്ജീപുരം പാട്ടിനും മധുരമുല്ലയ്ക്കും ശേഷം ഭൗമസൂചിക പട്ടികയിൽ ഇടം നേടാൻ അപേക്ഷിച്ച തമിഴ്നാട്ടിലെ ഉല്പന്നം ഏത് ?
Answer :- തിരുനൽവേലി ഹൽവ    


Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
 
When signing up you will initially receive a confirmation email requiring your approval to complete the Subscription.

Comments