Kerala PSC Lower Division Clerk (LDC) Examination Syllabus (New) Click Here
ഈവർഷം ജൂൺ മുതൽ ആഗസ്ത് വരെയുള്ള മാസങ്ങളിൽ നടക്കുന്ന LDC പരീക്ഷകൾക്കായുള്ള പരിശീലനം ആരംഭിച്ചിരിക്കുന്നു..ദിവസേന 100++ ചോദ്യോത്തരങ്ങൾ പ്രസിദ്ധീകരിക്കുന്നു.....അഭിപ്രായം അറിയിക്കണേ...
WELCOME TO KERALA PSC HELPER MALAYALAM GK QUESTIONS || കൂടുതൽ അറിവ് കൂടുതൽ മാർക്ക്
Kerala PSC KERALA PSC LDC Examination 2017 Syllabus Published on 28th March :- CLICK HERE 4 More Details || Kerala PSC KERALA PSC Lower Division Clerk (LDC) Examination Dates Published :- CLICK HERE 4 More Details

കെ.പി.കറുപ്പൻ (1885 - 1938)

Releted Posts With this Label

Renaissance of Kerala Brahmananda Swami Sivayogi | Chattampi Swami | Sree Nar ayana Guru | Vagbhatananda | Thycaud Ayya | Ayya Vaikundar | Poikayil Yohannan (Kumara Guru)Ayyankali | Pandit Karuppan | Mannathu Padmanabhan | V.T.Bhattathirippad | Dr. Palpu | Kumaranasan | Vakkom Moulavi | Blessed Kuriako se Elias Chavara | PSC Renaissance of Kerala | Kerala PSC Questions Renaissance of Kerala
-------------------------------------------------------------


 • 24 മെയ്‌ 1885ൽ എറണാകുളം ജില്ലയിൽ ചേരാനെല്ലൂരിൽ ധീവര വിഭാഗത്തിൽ ജനനം.
 • അമ്മ - കൊച്ചുപെണ്ണ്‍ 
 • അച്ഛൻ - അയ്യൻ 
 • സാഹിത്യ കുടീരം എന്നായിരുന്നു ഇദ്ദേഹത്തിന്റെ വീട്ടുപേര്. 
 • 1910ൽ ജാതിമതഭേതത്തെ വിമർശിച്ചുകൊണ്ട് എഴുതിയ കവിതയാണ് ജാതിക്കുമ്മി . 
 • എറണാകുളം മഹാരാജാസ് കോളേജിൽ സംസ്കൃത അധ്യാപകനായിരുന്നു.
 • കേരളവർമ്മ വലിയകോയി തമ്പുരാൻ 'വിദ്വാൻ' ബഹുമതി നല്കി.
 • കൊച്ചി രാജാവ്‌ 'കവിതിലക' ബിരുദം നല്കി.
 • 1910 ൽ 'വാല സമുദായ പരിഷ്‌കാരിണി സഭ. (തേവരയിൽ)
 • 1912 ൽ കല്യാണദായിനി സഭ കൊടുങ്ങല്ലുരിനു സമിപത്തുള്ള ആനാപ്പുഴയിൽ 
 • വൈക്കത്ത് വാലസേവാസമിതി .
 • പറവൂരിൽ സമുദായ സേവിനി 
 • ഇടക്കൊച്ചിയിൽ ജനോദയം 
 • കുമ്പളത്ത് സന്മാർഗ  പ്രദീപ സഭ
 • വടക്കൻ പറവൂരിൽ പ്രബോദന ചന്ദ്രോദയം സഭ  എന്നിവ സ്ഥാപിച്ചു.
 • 1927-ൽ ആലപ്പുഴയിൽ നടന്ന അരയവംശോദ്ധാരണി സഭയുടെ നടത്തിപ്പിലും നേത്രുത്വം നല്കി.  
 • 1924 ൽ കൊച്ചിൻ ലെജിസ്ലേറ്റിവ് കൌണ്‍സിലിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടു.
 • 23 മാർച്ച്‌ 1938ൽ അന്തരിച്ചു.
കൃതികൾ 
 1. ഉദ്യാനവിരുന്ന് 
 2. ബാലാകലേശം (നാടകം )
 3. പാവങ്ങളുടെ പാട്ട് 
 4. ശാകുന്തളം വഞ്ചിപ്പാട്ട്
 5. ലളിതോപഹാരം
 6. ജൂബിലി ഗാനങ്ങൾ 
 7. കാവ്യാപേടകം (കവിതകൾ )
 8. കൈരളീ കൌ തുകം (3 ഭാഗങ്ങളിലായി രചിച്ചു )   
 9. ജാതിക്കുമ്മി 
 10. എഡ്വേർഡ് വിജയം (നാടകം )
 11. ലങ്കാമർദ്ദനം 
 12. ധർമ്മകാഹളം 
 13. ബാലോദ്യാനം 
 14. കാളിയമർദ്ദനം 
 15. ദീനസ്വരം 
 16. ഭാഷാ ഭൈമീപരിണയം / ഭൈമീപരിണയം
 17. ധ്രുവചരിതം
 18. സംഗീത നൈഷധം / നൈഷധം
 19. സൗദാമിനി 
 20. പഞ്ചവടി 
 21. ആചാരഭുഷണം 
 22. ചിത്രലേഖ 
 23. ധീവരതരുണിയുടെ വിലാപം 
 24. അരയപ്രശസ്തി 
 25. ഉർവശി (വിവർത്തനം )
 26. ചിത്രലങ്കാരം
 27. രാജരാജപർവ്വം
 28. വിലാപഗീതം    

ഇവരെയും അടുത്തറിയാം
വായിക്കു... പി.എസ് .സി.റാങ്ക് ലിസ്റ്റിൽ ഇടം നേടുക. 
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "കെ.പി.കറുപ്പൻ (1885 - 1938)"

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper


Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.
 
Powered by Blogger.
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top