Kerala PSC Last Grade Servant Selected Questions - 001

PSC Malayalam Questions and Answers  | നന്നായി പഠിക്കാം | Last Grade Servent Malayalam Questions | LGS Malayalam Questions | Last Grade Servant Questions | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
കൂടുതൽ അറിവ് കൂടുതൽ മാർക്ക് 
--------------------------------------------------------
1. ഉയർന്ന താപത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള ഗ്ലാസാണ് ?

Answer :- പൈറോഗ്ലാസ് 
=> ലെൻസ്‌ നിർമാണത്തിന് ഉപയോഗിക്കുന്ന ഗ്ലാസാണ് ഫ്ലിന്റ് ഗ്ലാസ്.
=> കാറിന്റെയും മറ്റും Wind Shield നിർമിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസാണ് Safty ഗ്ലാസ്‌.
2. NATO യുടെ ആസ്ഥാനം എവിടെ?
Answer :- ബ്രസ്സൽസ് 
=> North Atlantic Treaty Organisation എന്നാണ് മുഴുവൻ നാമം.
=> യുറോപ്പിൽ കമ്മ്യൂണി സത്തിന്റെ വളർച്ച തടയാനും Soviet Union -ന്റെ സ്വധീനം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് NATO രൂപീകരിച്ചത്.
=> NATO -യുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ Anders Fogh Rasmussen ആണ് (As on July 2014)
3. ദുർഗങ്ങളുടെ നാട് (Land of Castles) എന്നറിയപ്പെടുന്നത്?
Answer :- ലക്സംബർഗ് 
=> ലക്സംബർഗിന്റെ ഭരണത്തലവൻ ഭരണഘടനാപരമായി ഗ്രാൻഡ് ഡ്യുക്ക് (Grand Duke) ആണ്.
=>Belgium, Netherlands, Luxembourg എന്നീ രാജ്യങ്ങൾ ചേർന്നുള്ള സാമ്പത്തിക സംഘടനയാണ് ബെനലക്സ് (Be-Ne-Lux) എന്നറിയപ്പെടുന്നത്. 
4. ആരുടെ ആത്മകഥാ പരമായ കൃതിയാണ് India Wins Freedom ?
Answer :- മൗലാന അബ്ദുൾ കലാം ആസാദ് 
=> India Wins Freedom ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ഹുമയൂണ്‍ കബീർ ആണ്.
=> സംഗീത നാടക അക്കാദമി  (1953), സാഹിത്യ അക്കാദമി , ലളിതകല അക്കാദമി (1954) എന്നിവ രൂപം കൊണ്ടത് കലാമിന്റെ ശ്രമാഫലമായാണ്.
=> അദ്ദേഹം സ്വീകരിച്ച തൂലികാ നാമമാണ് ആസാദ്.
=> സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ വിദ്യാഭ്യസ മന്ത്രിയായി ചുമതലയേറ്റ അദ്ദേഹം 1958 ഫെബ്രുവരി 22-ന മരിക്കും വരെ ആ പദവിയിൽ തുടർന്നു .
5. കുരുവയൂർവട്ടം ഏത് സ്ഥലത്തിന്റെ പഴയ പേരാണ്?
Answer :- ഗുരുവായൂർ 
=> രാജേന്ദ്ര ചോഴ പട്ടണം എന്നത് വിഴിഞ്ഞത്തിന്റെ പഴയ പേരാണ്.
=> ഋഷിനാഗക്കുളം, അഞ്ചിക്കൈമൾ എന്നീ പേരുകളിൽ അറിയപ്പെട്ടത് എറണാകുളം ആണ്.
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

Comments