PSC Malayalam Questions and Answers - 125

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
151. കേരളത്തിൽ ഏറ്റവും അധികം മഴ ലഭിക്കുന്ന മാസം ഏതാണ്?
Answer :-ജൂലായ്‌

152. ആതിരപ്പിള്ളി വെള്ളച്ചാട്ടം ഏത് നദിയിലാണ്?
Answer :-  ചാലക്കുടിയാർ

153. കേരളത്തിൽ എത്ര കായലുകൾ ഉണ്ട്?
Answer :- 34

154. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം ഏതാണ് ?
Answer :-ഇരവികുളം

155. ഒന്നാം ലോക മഹായുദ്ധം ആരംഭിച്ച വർഷം ?
Answer :- 1914

156. ദയാവധം നിയമപരമാക്കിയ ആദ്യ രാജ്യം?
Answer :- നെതർലാൻഡ്

157. താപം, വൈദ്യുതി എന്നിവയുടെ ഏറ്റവും നല്ല ചാലകമായ ലോഹം ഏത്?
Answer :- വെള്ളി

158. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു?
Answer :- ഇ.എം.എസ്.നമ്പുതിരിപ്പാട്

159. മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി ഇല്ലാത്തതും, കടൽത്തീരം ഇല്ലാത്തതുമായ ജില്ല?
Answer :- കോട്ടയം

160. സൂര്യപ്രകാശത്തിൽ നിന്നും ശരീരം ഉത്പാദിപ്പിക്കുന്ന ജീവകം ഏതാണ് ?
Answer :- ജീവകം ഡി

161. ലോകത്തിലെ ഏറ്റവും വലിയ രാജ്യം?
Answer :- റഷ്യ

162. രാജ്യസഭയുടെ അധ്യക്ഷൻ ആരാണ്?
Answer :- ഉപരാഷ്ട്രപതി

163. കമ്പ്യുട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
Answer :- ചാൾസ് ബാബേജ്‌

164. ഇന്ത്യയിലെ ഏറ്റവും ഉയർന്ന കായിക പുരസ്കാരം ഏതാണ് ?
Answer :- രാജീവ്‌ ഗാന്ധി ഖേൽ രത്ന

165. ദാദാസാഹിബ്‌ ഫാൽക്കെ അവാർഡ് നേടിയ മലയാളി?
Answer :- അടുർ ഗോപാലകൃഷ്ണൻ
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

Comments