PSC Malayalam Questions and Answers - 140

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
1. ഭരണഘടനയുടെ താക്കോൽ എന്നറിയപ്പെടുന്നത് എന്താണ്?
ആമുഖം 
2. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നഹ്വാനം ചെയ്തത് ആര്?
ഗാന്ധിജി 
3. ഇന്ത്യ വിക്ഷേപിച്ച ചാന്ദ്രപര്യവേക്ഷണ ദൗത്യം ഏത്?
ചന്ദ്രയാൻ 
4. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം ഏതാണ്?
വ്യാഴത്തിന്റെ ഗാനിമീഡ് 
5. ഓണത്തെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ച വർഷം ഏത്?
1961 
6. സസ്യങ്ങളിലെ ഇലകളിൽ ഉള്ള ലോഹം ഏത്?
മഗ്നീഷ്യം 
7. കംമ്പ്യുട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
ചാൾസ് ബാബേജ്‌ 
8. ആദ്യ ബയോസ്ഫിയർ റിസർവ് ഏതാണ്?
നീലഗിരി 
9. ചാലക്കടൽ എന്നറിയപ്പെടുന്ന സമുദ്രം ഏതാണ്?
അറ്റ്ലാന്റിക് സമുദ്രം 
10. വിമാനത്തിലെ ബ്ലാക്ക്‌ ബോക്സിന്റെ നിറം എന്താണ്?
ഓറഞ്ച് 
11. ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി ആരാണ്?
സുചേതാ കൃപലാനി 
12. 76 വർഷത്തിലൊരിക്കൽ ഭുമിക്കു സമീപമെത്തുന്ന വാൽനക്ഷത്രം ഏതാണ്?
ഹാലിയുടെ വാൽനക്ഷത്രം 
13. ഇന്ത്യയുടെ ദേശീയ ഗാനം രചിച്ചത് ആരാണ്?
രവീന്ദ്രനാഥ ടാഗോർ 
14. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ഏതാണ്?
വൈറ്റ് ഹൌസ് 
15. വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ ഏവ?
സോഡിയം, പൊട്ടാസ്യം
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

Comments