PSC Malayalam Questions and Answers - 159

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
221. ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച ആദ്യ ആഫ്രിക്കൻ രാജ്യം ഏതാണ്?
Answer :- ഘാന 


222. ശ്രീലങ്ക ഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്?
Answer :- ഇന്ത്യൻ മഹാ സമുദ്രം 

223. മനുഷ്യവാസമുള്ള വൻകരകളിൽ ഉഷ്ണമേഖല പ്രദേശത്തിന് വെളിയിൽ സ്ഥിതി ചെയ്യുന്ന വൻകര ഏതാണ്?
Answer :- യൂറോപ്പ് 

224. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനം ഏതാണ്?
Answer :-  കാബൂൾ 

225. തെക്കൻ കൊറിയയുടെ തലസ്ഥാനം ഏതാണ്?
Answer :- സോൾ 

226. പേപ്പർ ആദ്യമായി ഉപയോഗിച്ച രാജ്യം ഏതാണ്?
Answer :- ചൈന 

227. തായ് ലാൻഡിന്റെ തലസ്ഥാനം ഏതാണ്?
Answer :- ബാങ്കോങ്

228. ഗോൾഡ്‌ കോസ്റ്റ് എന്ന് അറിയപ്പെടുന്നത്?
Answer :-ഘാന 

229. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വാനനിരീക്ഷണ കേന്ദ്രം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?
Answer :-  ഇന്ത്യ 

230. ഷികിപ്പെറി എന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ പേര് എന്താണ്?
Answer :- അൽബേനിയ 

231. ചൈനയുടെ നാണയം ഏതാണ്?
Answer :-യുവാൻ 


232. പഷ്‌തൂണുകൾ ഏത് രാജ്യത്തെ ജനവിഭാഗം ആണ്?
Answer :-  അഫ്ഗാനിസ്ഥാൻ 

233. പസഫിക് സമുദ്രമായും അറ്റ്‌ലാൻഡിക് സമുദ്രമായും അതിർത്തി പങ്കിടുന്ന ഒരേയൊരു തെക്കേ അമേരിക്കൻ രാജ്യം ഏതാണ്?
Answer :-കൊളംബിയ 

234. അബിസീനിയ ഇപ്പോൾ ഏത് പേരിൽ അറിയപ്പെടുന്നു?
Answer :- ഏതോപ്യ

235. മാജ്യാർ എന്ന പേര് സ്റ്റാമ്പിൽ ഉപയോഗിക്കുന്ന രാജ്യം?
Answer :-  ഹംഗറി 

236. മുസ്ലീങ്ങളുടെ പാവന സ്ഥലമായ കബ ഏത് രാജ്യത്താണ് സ്ഥിതിചെയ്യുന്നത്?
Answer :-സൗദി അറേബ്യ 

237. പാകിസ്താനിലെ ഏറ്റവും വലിയ തുറമുഖം ഏതാണ്?
Answer :-  കറാച്ചി 

238. ബാറ്റ്മാൻ പട്ടണം ഏത് രാജ്യത്താണ്?
Answer :-തുർക്കി 

239. നാഷണൽ അസംബ്ലി ഓഫ് പീപ്പിൾ പവർ എന്നത് ഏത് രാജ്യത്തെ നിയമനിർമാണ സഭയാണ്?
Answer :-  ക്യുബ 

240. പാകിസ്താനിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്?
Answer :-സിന്ധു 
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

Comments