Renaissance Questions

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
============================== 
1. പണ്ഡിറ്റ് കറുപ്പന് വിദ്വാൻ ബഹുമതി നല്കിയത്?
Answer :- കേരളവർമ വലിയകോയിത്തമ്പുരാൻ

2. പതിനേഴാം വയസ്സിന് ശേഷം വിദ്യാഭ്യസം ആരംഭിച്ചനവോത്ഥാനനായകൻ ?
Answer :- വി.ടി.ഭട്ടതിരിപ്പാട്

3. ബാലകളേശം രചിച്ചത്?
Answer :- പണ്ഡിറ്റ് കറുപ്പൻ

4. നിർവൃതി പഞ്ചാംഗം രചിച്ചത്?
Answer :- ശ്രീ നാരായണ ഗുരു

5. നിഴൽതങ്ങൾ എന്ന പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്?
Answer :- അയ്യാ വൈകുണ്ഠർ

6. നിവർത്തന പ്രക്ഷോഭ കമ്മറ്റിയുടെ ചെയർമാൻ ആയിരുന്നത്?
Answer :- സി.കേശവൻ

7. നായർ ഭൃത്യജനസംഘം എന്ന പേര് നിർദ്ദേശിച്ചത് ?
Answer :- കെ.കണ്ണൻ മേനോൻ

8. നായർ സർവീസ് സൊസൈറ്റി എന്ന പേര് നിർദ്ദേശിച്ചത് ?
Answer :- കെ.പരമുപിള്ള

9. നീലകണ്ഠതീർഥപാദരുടെ ഗുരു ?
Answer :- ചട്ടമ്പി സ്വാമികൾ

10. പ്രബുദ്ധകേരളം എന്ന പ്രസ്സിദ്ധീകരണം ആരംഭിച്ചത്?
Answer :- ആഗമാനന്ദൻ

11. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആസ്ഥാനം?
Answer :- ഇരവിപേരൂർ

12. നിവർത്തന പ്രക്ഷോഭത്തിന്റെ മുഖപത്രമായിരുന്നത്?
Answer :- കേരള കേസരി

13. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സ്ഥാപകൻ ?
Answer :- പൊയ്കയിൽ അപ്പച്ചൻ

14. 'ബ്രഹ്മശ്രീ ശ്രീ നാരായണഗുരുവിന്റെ ജീവചരിത്ര സംഗ്രഹം' രചിച്ചത്?
Answer :- കുമാരനാശാൻ

Comments