Advertise Here

Books 4 U

Welcome

Welcome to PSC Malayalam Questions and Answers Site. This site is related with Kerala PSC Helper.Com You can get General Knowledge Questions in Malayalam from this site. You can Comment/inform me whether the information given here is wrong. I can check and Correct whether it is Wrong. Kuduthal Arivu Kuiduthal Markku that is the slogan of this site. Thanks for Your Visit

Translate

Archive

Days Old

Powered by Blogger.

19/07/2015

Kerala PSC Malayalam General Knowledge Questions and Answers - 197

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions | 
----------------

1.എം ജെ ജോസഫ് എന്ന കണ്ണൂർ സ്വദേശിയുടെ ഏത് കണ്ടുപിടിത്തമാണ് ഇപ്പോൾ ദേശവ്യാപകമായി ഉപയോഗിക്കുന്നത്?
തെങ്ങുകയറ്റയന്ത്രം

2. Paradise (സ്വർഗം), Hell നരകം) എന്നീ പേരുകളിൽ സ്ഥലമുള്ള അമേരിക്കൻ നഗരം?
Answer :- മിഷിഗൺ

3. ജപ്പാനിലെ ഒസാക്കയിലുള്ള ഫുക്കുഷിമ-കൂ-ലെ കെട്ടിടത്തിന്റെ 5, 7 നിലകളിലൂടെ നാഷണൽ ഹൈവേ ക ടന്നുപോകുന്നു. 16 നിലകൾ ഉള്ള ഈ കെട്ടിടത്തിന്റെ പേർ?
Answer :- ദി ഗേറ്റ് ടവർ ബീൽഡിങ്

4. ടെല്ലൂറിക്ക് സ്ക്രൂ  എന്താണ്?
Answer :- പീരിയോഡിക് ടേബിളിന്റെ മുൻഗാമികളിൽ ഒന്നായ ഇതിൽ മൂലകങ്ങളെ അറ്റോമിക ഭാരതത്തിന്റെ അവരോഹണക്രമത്തിൽ തിമാന രീതിയിൽ സിലണ്ടർ ആകൃതിയിൽ ക്രമീകരിച്ചിരിക്കുന്നു.

5. കൊച്ചിൻചൈന എന്നത് വിയറ്റ്നാമിലുള്ള ഒരു ഭൂഭാഗമാണ്. ഇതേ പേരിലുള്ള ഒരു കാർഷിക ഇനമുണ്ട്. അറിയാമോ?
Answer :- നല്ല മധുരമുള്ള കരിക്കിൻ വെള്ളം ഉത്പാദിപ്പിക്കുന്ന തെങ്ങിനം

6. അമേരിക്കയിലെ സീറ്റിൽ സ്വദേശിയായ ഗാബിമാൻ എന്ന എട്ടുവയസ്സുകാരി വാർത്തകളിൽ ഇടം നേ ടിയത് അവളുടെ പക്ഷി സ്നേഹം ഒന്നുകൊണ്ടുമാത്രമല്ല. പതിവായി അവൾ ആഹാരം കൊടുക്കുന്ന പക്ഷികൾ, നിറമുള്ള കല്ലുകളും, കുപ്പിവളകളും, ബട്ടണുകളും, തുണികഷണങ്ങളും തിരികെ സമ്മാനമായി അവൾക്ക് നൽകുന്നതുകൊണ്ടും കൂടിയാണ്. ഏത് പക്ഷികളാണ് അവളുടെ കൂട്ടുകാർ?
Answer :-  കാക്കകൾ

7. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിദേശപണം എത്തുന്ന ഗ്രാമമായി കണക്കാക്കപ്പെടുന്നത്?
Answer :- ധർമ്മ (ഗുജറാത്ത്) -

8. എന്താണ്  Jahn Teller Metal ?
Answer :-  ദ്രവ്യത്തിന്റെ 9-ാമത്തെ അവസ്ഥക്ക് അടുത്തിടെ തെളിവ് ലഭിച്ചു. ഹെർമൻ ആർതർ ജാൻ, എഡേർഡ് ടെയ്ലർ എന്നീ ശാസ്ത്രകാരന്മാരു ടെ പേരിൽ നിന്നും ഈ പുതിയ അവസ്ഥയ്ക്ക് ക്ക് ജാൻ ടെയ്ലർ മെറ്റൽ എന്ന പേർ നൽകി.60 കാർബൺ ആറ്റങ്ങൾ ചേർന്നു ഗോളാകൃതി യിലുള്ള ബക്കിബാൾ (ഫുള്ളറിൽ) തന്മാത്രയിലേക്ക് സീസിയം ആറ്റത്തെ കടത്തി വീട്ടപ്പോഴാണ് ഈ പുതിയ അവസ്ഥ സംജാതമായത്.Solid , Liquid , Gas , Plasma ,Bose-Einstein condensate, Fermionic condensate, quark–gluon plasma (QGP) ,Rydberg matter എന്നിവയാണ് ദ്രവത്തിന്റെ മറ്റ്  അവസ്ഥകൾ

9. ഒരു പ്രസിദ്ധ മാധ്യമ പ്രവർത്തകൻ എഴുതിയ "ചില്ലുജാലകക്കൂട്ടിൽ" എന്ന നോവൽ അടുത്തിടെ പുറത്തിറങ്ങി. ആരുടെ?
Answer :-  ജോൺബ്രിട്ടാൻ

10. സ്റ്റീവ് ഇർവിനെപോലുള്ള മൃഗൻനേഹികളുടെ പലരുടേയും വീരചരിതം നമുക്കറിയാം. അക്കൂട്ടത്തിൽപ്പെടുത്താവുന്ന മറ്റൊരു ദൂരത്തഗാഥ കൂ ടി. 13 വർഷം അലാസ്കയിലെ കട്ട്മായി ദേശീ യ പാർക്കിൽ ഗ്രീൻലി കരടികളെപ്പറ്റി പഠിക്കു കയും അവയുടെ സംരക്ഷണത്തിനായി ഗീസ് ലി പീപ്പിൾ എന്ന സംഘടന സ്ഥാപിക്കുകയും ചെയ്ത ഇദ്ദേഹവും പത്നിയും 2003 ഒക്ടോബർ 5-ന് പാർക്കിനുള്ളിലെ വനത്തിൽ ഒരു കൂ റ്റൻ ഗീസ്ലി കരടിയുടെ ആക്രമണത്താൽ  ക്രൂരമായി കൊല്ലപ്പെട്ടു. പ്രശസ്ത ചലച്ചിത്രകാരൻ വെർണർ ഹെർസോൾ, ഈ മൃഗസ്നേഹിയുടെ സ്മരണക്കായി അദ്ദേഹം മരണപ്പെടുന്ന തിനു തൊട്ടുമുൻപ് എടുത്ത വീഡിയോ ഫൂട്ടേജുകൾ ഉൾപ്പെടെ ഗീസ് ലി മാൻ എന്ന ഹൃദയ സ്പർശിയായ ഒരു ഡോക്യുമെന്ററിയും നിർമ്മി ച്ചു. കൂട്ടുകാർക്ക് ഈ ഡോക്യുമെന്ററി യൂട്യ.  www.quizpeople.blogspot in - m. ബ്ലോഗിലുള്ള ലിങ്ക് വഴിയോ കാണാവുന്നതാ ണ ആരാണ് ഇദ്ദേഹം?
Answer :- തിമോത്തി ട്രെഡ്വെൽ  (ഭാര്യ ആമി ഹെഗനാർഡും അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടു)

11. പോസ്റ്റൽ വകുപ്പിന്റെ പുതിയ പദ്ധതി പ്രകാരം _________ രൂപയും തിരിച്ചറിയൽ കാർഡിന്റെ പകർപ്പും സമർപ്പിച്ചാൽ സ്വന്തം മൂഖമുള്ള സ്റ്റാമ്പ് (My Stamp) നേടാനാകും?
Answer :- 300 രൂപ

12. ഓസ്കാർ അവാർഡ് നേടിയ My Heart will go on എന്ന ലോകപ്രസിദ്ധ ഗാനം പാടാൻ ഗായികയായ ബസലിൻ ഡിയോൺ ആദ്യം വിസമ്മതിച്ചു. ടൈറ്റാനിക്  സിനിമയിലെ ഈ വിഖ്യാത ഗാനം രചിക്കുകയും സംഗീതം പകരുകയും ചെയ്ത വ്യക്തി അടുത്തിടെ താൻ പറത്തിയ വിമാനം തകർന്ന് അന്തരി ച്ചു. നിരവധി അവാർഡുകൾ നേടിയിട്ടുള്ള ഇദ്ദേഹം ആരാണ്?
Answer :- ജെയിംസ് ഹോണർ

13. മുഴുവൻ ഭാഗങ്ങളിലും CCTV സർവയലൻസ് സിസ്റ്റം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ നഗരം?
Answer :- സൂറററ്

14. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മത്സ്യം ഉത്പാദിപ്പിക്കു ന സംസ്ഥാനം ഏത്?
Answer :- ഗുജറാത്ത് (കേരളത്തിന് മൂന്നാം സ്ഥാനം)

15. ഇന്ത്യയിലെ ആദ്യത്തെ വനിത ടി.വി ചാനൽ ഏത്?
Answer :- സഖി ടി.വി

16. ജി വി അയ്യർ സംവിധാനം ചെയ്ത സംസ്കൃത സിനിമകളായ "ശ്രീ ശങ്കരാചാര്യ", "ഭഗവത്ഗീത' എന്നിവയ്ക്ക് ക്ക്ശേഷം "പ്രിയമാനസം' എന്ന മറ്റൊരു സംസ്കൃത സിനിമ തയ്യാറാകുന്നു (സംവിധാനം വിനോദ് മങ്കര) ആരുടെ ജീവിതമാണ് ഈ സിനിമയ്ക്ക് ആധാരം?
Answer :- നളചരിതത്തിന്റെ കർത്താവായ ഉണ്ണായിവാര്യർ

No comments:

Post a Comment

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper

Advertise Here