Kerala PSC Malayalam General Knowledge Questions and Answers - 218

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

271. മൂന്നാമത്തെ ബുദ്ധമത സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചതാര്?


മെഗാലിപുട്ടതിസ

272. കനിഷ്‌കന്റെ കാലത്ത് ഏറ്റവും അവസാനത്തേതും നാലാമത്തേതുമായ ബുദ്ധമത സമ്മേളനം നടന്നതെവിടെ?


കാശ്മീർ

273. തഥാഗതൻ എന്നറിയപ്പെടുന്നതാര്?


ബുദ്ധൻ

274. ഉത്തരധ്രുവപ്രദേശത്ത് ഗവേഷണത്തിനുവേണ്ടി സ്ഥാപിച്ച ഇന്ത്യയുടെ സ്ഥിരം സ്റ്റേഷൻ ഏത്?


ഹിമാദ്രി

275. ഷാക്കിൽടൺ ഗർത്തം എവിടെ സ്ഥിതിചെയ്യുന്നു?


ചന്ദ്രൻ

276. ഭാരത് ഝോഡോ എന്ന പ്രസ്ഥാനത്തിന് രൂപം നൽകിയ മഹാനാര്?


ബാബാ ആംതെ

277. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ റൺവേയുള്ള വിമാനത്താവളം എവിടെ?


ഡൽഹി

278. 2008 ലെ ബെയ്ജിംഗ് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്കുവേണ്ടി ആദ്യത്തെ വ്യക്തിഗത സ്വർണം കരസ്ഥമാക്കിയതാര്?


അഭിനവ് ബിന്ദ്ര

279. ലോകത്തിലാദ്യമായി ക്ലോണിംഗിലൂടെ സൃഷ്ടിച്ച ഒട്ടകം ഏത്?


ഇൻജസ്

280. അമർനാഥ് തീർത്ഥാടന കേന്ദ്രം ഏത് സംസ്ഥാനത്താണ്?


ജമ്മു കാശ്മീർ

/div>

Comments