Advertise Here

Books 4 U

Welcome

Welcome to PSC Malayalam Questions and Answers Site. This site is related with Kerala PSC Helper.Com You can get General Knowledge Questions in Malayalam from this site. You can Comment/inform me whether the information given here is wrong. I can check and Correct whether it is Wrong. Kuduthal Arivu Kuiduthal Markku that is the slogan of this site. Thanks for Your Visit

Translate

Archive

Days Old

Powered by Blogger.

23/02/2017

Kerala PSC Malayalam Note - 24 (J.C.Bose)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |

ഭൗതികശാസ്ത്ര ജീവശാസ്ത്ര മേഖലകളിൽ ഗണ്യമായ സംഭാവനകൾ നൽകിയ പ്രഗത്ഭനായ ശാസ്ത്രജ്ഞനാണ് ജഗതീഷ് ചന്ദ്ര ബോസ്. ബ്രിട്ടീഷ് ഇന്ത്യയിൽ ഇന്നത്തെ ബംഗ്ലാദേശിൽ മുൻഷിഗഞ്ച ജില്ലയിൽ 1858 നവംബർ 30-ന് ജനിച്ചു.

1879-ൽ കൽക്കട്ട സർവ്വകലാശാലയിൽ നിന്ന് BCS ബിരുദം നേടി.പിന്നീട് ഇംഗ്ലണ്ടിൽ വൈദ്യശാസ്ത്രം പഠിച്ചുതുടങ്ങി. തുടർന്ന് Cambridge ചേർന്ന് സയൻസ് പഠിക്കാൻ ആരംഭിച്ചു.

Radio ശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്ന ജെ.സി.ബോസ് ആണ് സസ്യങ്ങൾക്ക് ജീവൻ ഉണ്ടെന്ന് തെളിയിച്ചത്.
 സസ്യങ്ങളുടെ വളർച്ച അളക്കുന്നതിനുള്ള ഉപകരണമായ ക്രെസ്ക്കോഗ്രാഫ് കണ്ടുപിടിച്ചത് ജെ.സി.ബോസ് ആണ്.

J.C.Bose Picture General Knowledge :- CLICK HERE

വയർലസ് ടെലിഗ്രാഫിയെ സംബന്ധിച്ച പരീക്ഷണങ്ങൾ വിജയകരമായി നടത്തിയ ബോസ് റേഡിയോ തരംഗങ്ങൾ പ്രകാശത്തിൻറെ വേഗതയിൽ സഞ്ചരിക്കുന്നതായും കണ്ടെത്തി.

കൊൽക്കത്ത പ്രസിഡൻസി കോളേജിൽ ഭൗതിക ശാസ്ത്ര അദ്ധ്യാപകനായ ആദ്യ ഇന്ത്യക്കാരൻ ആണ് ജെ.സി.ബോസ്.
കൊൽക്കത്തയിലെ Bose Institute ൻറെ സ്ഥാപകനാണ്.

1916-ൽ ബ്രിട്ടീഷ് സർക്കാർ സർ സ്ഥാനം നൽകി ആദരിച്ചു.

1920-ൽ റോയൽ സൊസൈറ്റിയിൽ ഫെലോ ആയി.

1937 നവംബർ 23 ന് അന്തരിച്ചു.

No comments:

Post a Comment

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper

Advertise Here