Advertise Here

Books 4 U

Welcome

Welcome to PSC Malayalam Questions and Answers Site. This site is related with Kerala PSC Helper.Com You can get General Knowledge Questions in Malayalam from this site. You can Comment/inform me whether the information given here is wrong. I can check and Correct whether it is Wrong. Kuduthal Arivu Kuiduthal Markku that is the slogan of this site. Thanks for Your Visit

Translate

Archive

Days Old

Powered by Blogger.

08/08/2017

Kerala PSC Malayalam General Knowledge Questions and Answers - 334 (കേരളം)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
601. കൊച്ചിയിൽ അടിമകൾക്ക് സ്വാതന്ത്ര്യം ലഭിച്ചത് ഏത് വർഷത്തിൽ?
Answer :- എ.ഡി 1854 602. കേരളത്തിൽ ബ്രിട്ടീഷ് ഇന്ത്യയുടെ അടിത്തറ ഉലച്ച വിപ്ലവം?
Answer :- പഴശ്ശി വിപ്ലവം 

603. കേരളത്തിൽ ജനകീയാസൂത്രണം തുടങ്ങിയത് എത്രാം പഞ്ചവത്സര പദ്ധതിയിൽ ?
Answer :- ഒൻപതാം 

604. കേരളത്തിലെ ആദ്യത്തെ ഡി.ജി.പി ആരായിരുന്നു?
Answer :- ടി.അനന്തശങ്കര അയ്യർ 

605. കൊല്ലവർഷം ആരംഭിച്ചത് ആരുടെ കാലത്ത്? Answer :- രാജശേഖര വർമ്മ 

606. ടിപ്പുവിൻറെ ആക്രമണകാലത്ത് വേണാട്ടിലെ രാജാവ് ആരായിരുന്നു?
Answer :- ധർമ്മരാജാവ് 

607. തിരുവിതാംകൂറിലെ അവസാനത്തെ വനിതാ ഭരണാധികാരി?
Answer :- സേതുലക്ഷി ഭായ് 

608. സ്വാമി ചിന്മയാനന്ദൻറെ പൂർവ്വാശ്രമത്തിലെ പേര്?
Answer :- ബാലകൃഷ്ണ മേനോൻ 

609. കേരളത്തിലെ ആദ്യത്തെ സ്വകാര്യ മെഡിക്കൽ കോളേജ്?
Answer :- ടി.ഡി മെഡിക്കൽ കോളേജ്, ആലപ്പുഴ 

610. കേരളത്തിലെ ആദ്യത്തെ ടൂറിസം വില്ലേജ് ?
Answer :- കുമ്പളങ്ങി 

611. കേരളത്തിലെ ആദ്യ പൊതു തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി എത്ര സീറ്റ് നേടി?
Answer :- 60 

612. കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ് ?
Answer :- തിരുവനന്തപുരം  613. വാസ്കോഡ ഗാമ ആദ്യം ഇന്ത്യയിൽ വന്ന വർഷം ?
Answer :- എ.ഡി 1498

614. ഏത് ശതകത്തിലാണ് ക്രിസ്ത്യൻ മിഷനറിമാർ കേരളത്തിൽ വന്നത്?
Answer :- എ.ഡി ഒന്നാം ശതകം 

615. തിരഞ്ഞെടുപ്പിലൂടെ മന്ത്രി പദത്തിലെത്തിയ ആദ്യ മലയാളി?
Answer :- കോങ്ങാട്ടിൽ രാമൻ മേനോൻ [മദ്രാസ് സംസ്ഥാനം]

616. മയ്യഴിയിൽ ഫ്രഞ്ചുകാർ താവളമുറപ്പിച്ചത് ഏത് വർഷത്തിൽ?
Answer :- എ.ഡി 1725 

617. കേരളത്തിൽ മൂല്യ വർധിത നികുതി നിയമം നടപ്പിൽ വന്നത് എന്ന് ?
Answer :- 2005 ഏപ്രിൽ 1  

618. മൂഷകവംശത്തിൽ പരാമർശിക്കുന്ന കേരളത്തിലെ സ്ഥലം?
Answer :- കോലത്തുനാട്  619. അമേരിക്കൻ മോഡൽ ഭരണസംവിധാനം വിഭാവനം ചെയ്ത തിരുവിതാംകൂർ ദിവാൻ?
Answer :- സി.പി.രാമസ്വാമി അയ്യർ 

620. സ്ത്രീകളേക്കാൾ പുരുഷന്മാർ എണ്ണത്തിൽ കുറവുള്ള ഇന്ത്യൻ സംസ്ഥാനം?
Answer :- കേരളം 

No comments:

Post a Comment

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper

Advertise Here