Sree Narayana Guru (Renaissance in Kerala - 01)

This article provides you Kerala PSC exam oriented short notes & study material regarding Leaders & social change which is part of the renaissance in Kerala. This post discusses about Sree Narayana Guru.
ജനനം 1856
മരണം 1928
പിതാവ് മാടൻ ആശാൻ
മാതാവ് കുട്ടിയമ്മ
# ആധുനിക കേരളത്തിന്റെ നവോത്ഥാന നായകൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്നത് ആരാണ്? - ശ്രീനാരായണ ഗുരു
# കേരള നവോത്ഥാനത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെ - ശ്രീനാരായണ ഗുരു
# ശ്രീനാരായണ ഗുരു ജനിച്ച ജില്ല - തിരുവനന്തപുരം
# ശ്രീനാരായണ ഗുരു ജനിച്ച സ്ഥലം - ചെമ്പഴന്തി
# ശ്രീനാരായണ ഗുരുവിന്റെ വീട്ടുപേര് എന്താണ് - വയൽവാരം
# ശ്രീനാരായണ ഗുരു ജനിച്ച തിയതി - 1856 ആഗസ്ത് 20
# ശ്രീനാരായണ ഗുരുവിന്റെ യഥാർത്ഥ പേര് - നാരായണൻ
# ശ്രീനാരായണ ഗുരുവിന്റെ ഓമനപ്പേര് - നാണു

Sree Narayana Guru - 1
Sree Narayana Guru - 2
Sree Narayana Guru - 3
Sree Narayana Guru -4
Kerala PSC Malayalam GK Questions | Kerala PSC Malayalam GK | Kerala PSC Malayalam General Knowledge Questions Answers | Kerala PSC Malayalam General Knowledge Previous Questions Answers | KPSC Malayalam GK and Answers |Kerala PSC Malayalam GK and Questions | Kerala PSC Malayalam GK Questions From Renaissance in Kerala | Kerala PSC Malayalam Renaissance in Kerala Questions |Renaissance in Kerala Malayalam Questions | Renaissance in Kerala MAlayalam Questions and Answers | Kerala PSC Malayalam GK Questions From Geography | Fact About Kerala Malayalam Questions |Kerala PSC Fact about Kerala Malayalam Questions | Kerala PSC Fact About Kerala Questions | Kerala PSC Fact About Kerala GK Questions | PSC LDC Malayalam Questions | LDC Malayalam Question | Kerala PSC LDC Malayalam PSC Questions | Kerala PSC LDC Malayalam GK Questions | KPSC LDC Malayalam General Knowledge Questions | Kerala PSC LDC Malayalam GenKno Questions PSC LGS Malayalam Questions | LGS Malayalam Question | Kerala PSC LGS Malayalam PSC Questions | Kerala PSC LGS Malayalam GK Questions | KPSC LGS Malayalam General Knowledge Questions |

Previous
Next Post »