Kerala PSC Malayalam General Knowledge Questions and Answers for Examination Like LGS, LDC etc...
ഇന്ത്യയുടെ ആദ്യത്തെ നാനോ ടെക്നോളജി പഠനകേന്ദ്രം?
Answer :- ബാംഗ്ലൂർ
ഏത് രാജ്യത്തിന്റെ സാങ്കേതിക സഹകരണത്തോടെയാണ് ഒഡീഷയിലെ റൂർക്കേല സ്റ്റീൽ പ്ലാന്റ് നിർമിച്ചിരിക്കുന്നത്?
Answer :- ജർമ്മനി
സ്വാതന്ത്ര ഇന്ത്യയുടെ ആദ്യത്തെ നാവികസേനാ മേധാവി?
Answer :- ആർ.ഡി.ഖത്രി
ജവഹർ റോസ്ഗാർ യോജന ആരംഭിച്ചത് ആരുടെ കാലത്താണ്?
Answer :- രാജീവ് ഗാന്ധി
നെഹ്റുവിന് ശേഷം ആക്ടിങ് പ്രധാനമന്ത്രിപദം വഹിച്ചത്?
Answer :- ഗുൽസാരിലാൽ നന്ദ
മൊബൈൽ പോർട്ടബിലിറ്റി സംവിധാനം ആദ്യമായി നിലവിൽവന്ന സംസ്ഥാനം?
Answer :- ഹരിയാണ
ISRO യുടെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു?
Answer :- വിക്രം സാരാഭായ്
ലേ കാർബുസിയെ യോജനാ നിർമ്മാണം നടത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാന തലസ്ഥാനം?
Answer :- ചണ്ഡിഗഢ്
ലോകചരിത്രത്തിൽ മാതാവും മുത്തച്ഛനും പ്രധാനമന്ത്രിയായിരുന്ന ഏക പ്രധാനമന്ത്രി?
Answer :- രാജീവ് ഗാന്ധി
ലോകസഭയിൽ ആദ്യത്തെ അംഗീകൃത പ്രതിപക്ഷനേതാവ് ആരായിരുന്നു?
Answer :- രാം സുഭഗ് സിങ് / വൈ.ബി.ചവാൻ
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper