Advertise Rate

നിങ്ങളുടെ പ്രിയപ്പെട്ട സ്ഥാപനത്തിന്റെ / പുസ്തകത്തിന്റെ പരസ്യം ഇപ്പോള്‍ Kerala PSC Malayalam GK Questions and Answer ബ്ലോഗിൽ ചെയ്യാം. ഈ ബ്ലോഗിന് ഇന്ത്യക്കകത്തും പുറത്തുമായി നിരവധി വായനക്കാരുണ്ട്. ദിവസേന അപ്ഡേറ്റ് ചെയ്യപ്പെടുന്ന ഈ ബ്ലോഗിൽ മത്സരപരീക്ഷകൾക്ക് ആവശ്യമായ എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്നതുകൊണ്ട് നിരവധി വായനക്കാരെ ആകര്‍ഷിക്കുന്നുണ്ട്. ഈ ബ്ലോഗ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം ഞങ്ങള്‍ ഹോം പേജില്‍ വലത് മുകള്‍ ഭാഗത്തായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഈ മാഗസിനിലെ ഉള്ളടക്കം ഫേസ്ബുക്ക്, വാട്ട്സാപ്പ്, ടെലിഗ്രാം, ഇൻസ്റ്റാൻഗ്രാം തുടങ്ങിയ സോഷ്യല്‍മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെ ഷെയര്‍ ചെയ്യപ്പെടുന്നതിനാല്‍ പരസ്യദാതാവിന്‍റെ സ്ഥാപനവും ഉല്‍പ്പന്നവും കൂടുതല്‍ പ്രചാരം നേടുന്നു. 

പരസ്യ താരിഫ് നിരക്കുകള്‍
മൂന്ന് രീതികളിലാണ് ഈ മാഗസിനില്‍ പരസ്യം പ്രസിദ്ധികരിക്കുന്നത്. ഹോം പേജ് സൈഡ് ബാര്‍, ഇന്‍സൈഡ് പേജ് ഫൂട്ടര്‍, ഇന്നര്‍ ആര്‍ട്ടിക്കിള്‍ (ആര്‍ട്ടിക്കിളിന് ഇടയില്‍) എന്നിങ്ങനെ പരസ്യം പ്രസിദ്ധീകരിക്കുന്നു. അത് നിങ്ങള്‍ക്ക് ഇവിടെ കൊടുത്തിട്ടുള്ള പരസ്യങ്ങള്‍ കണ്ട് ബോധ്യപ്പെടാവുന്നതാണ്. ഹോം പേജ് സൈഡ് ബാറില്‍ പരസ്യം ചെയ്യുന്നതിന് 500 രൂപ മാത്രം. ഇന്‍സൈഡ് പേജ് ഫൂട്ടര്‍ പേജ് പരസ്യം ചെയ്യുന്നതിന് 500 രൂപ, ഇന്നര്‍ ആര്‍ട്ടിക്കിള്‍ 500 രൂപ. മൂന്നും കൂടി ഒരുമിച്ച് ചെയ്യുന്നതിന് 1200 രൂപ.

Terms and Conditions 
  1. Advertisement appears after 24 hrs who paid the amount. Payment will be received only through Google Pay/Bank Transfer
  2. After you invested in an advertisement Unit there will be no refund .
  3. Ads directly or indirectly connected with Tobacco , Drinks, Pornographic, Ads affects Religion/Cast/Persons/Indian Judiciary etc.. will thoroughly Rejected.    
  4. The Responsibility of the Contents rest with the person/firm that the ad related.
  5. The changes in Terms and Conditions / Ads Rate without prior notice  is rested with www.keralapschelper.com 
Contact Me -  
sms/Whatsapp me at 7306403977 
ഈ അസുലഭാവസരം പാഴാക്കരുതേ.....