ലോകകപ്പ് ഫുട്‍ബോൾ ക്വിസ് 2022

Share it:
01
എത്ര വർഷം കൂടുമ്പോഴാണ് ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്നത്? - 4
02
എത്രാമത്തെ ലോകകപ്പാണ് ഇക്കൊല്ലം (2022) നടന്നത്? - 22
03
അന്താരാഷ്ട്ര ഫുടബോളിനെ നിയന്ത്രിക്കുന്ന സംഘടന ഏത്? - ഫിഫ
04
FIFA യുടെ പൂർണനാമം? - Federation Internationale de Football Association
05
ഫിഫയുടെ ആസ്ഥാനം എവിടെയാണ്? - സൂറിച്ച് (സ്വിറ്റ്സർലൻഡ്)
06
ലോകകപ്പ് ഫുട്ബോളിന്റെ ആദ്യ പേര് എന്താണ്? - യൂൾറിമെ കപ്പ്
07
ഫുട്ബോൾ ഗോൾ പോസ്റ്റിന്റെ ഉയരം ? - 44 m അകലം - 7.32 m
08
ഫിഫയുടെ ആപ്തവാക്യം? - ഫോർ ദി ഗെയിം ഫോർ ദി വേൾഡ്
09
ഫുട്ബോൾ ഭൂഖണ്ഡം എന്നറിയപ്പെടുന്ന രാജ്യം? - തെക്കേ അമേരിക്ക
10
ഫുട്‍ബോൾ മത്സര സമയം എത്രയാണ്? - 90 മിനിറ്റ്
11
കോർണർ, പെനാൽറ്റി,യെല്ലോ കാർഡ്,റെഡ് കാർഡ് ഇവയൊക്കെ ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു? - ഫുട്ബോൾ
12
എത്ര ടീമുകളാണ് 2022-ലെ വേൾഡ് കപ്പിൽ മത്സരിച്ചത് ? - 32
13
ഖത്തർ ലോകകപ്പിൽ ഉപയോഗിക്കുന്ന പന്തിന്റെ ഔദ്യോഗിക പേര്? - അൽ റിഹ് ല
14
2022 ലെ വേൾഡ് കപ്പ് ഏതു രാജ്യത്തു വെച്ചാണ് നടക്കുന്നത് ? - ഖത്തർ
15
2022 ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി ലോകകപ്പ് മുദ്ര പതിച്ച നാണയങ്ങളും കറൻസികളും പുറത്തിറക്കിയ രാജ്യം? - ഖത്തർ
16
2022 ഫുട്ബോൾ ലോകകപ്പിന്റെ ഭാഗ്യ ചിഹ്നം ? - ല ഈബ്
17
ഉദ്‌ഘാടന മത്സരത്തിൽ ഏതൊക്കെ ടീമുകളാണ് മത്സരിച്ചത്? - ഖത്തറും ഇക്വഡോറും
18
2022-ലെ വേൾഡ് കപ്പിലെ ആദ്യത്തെ ഗോൾ നേടിയത് ആരാണ്? - എന്നർ വലൻസിയ (ഇക്വഡോർ ക്യാപ്റ്റൻ)
19
2022 ഫുട്ബോൾ ലോകകപ്പിലെ ചാമ്പ്യന്മാർ? - അർജന്റീന
20
2022-ലെ ലോകകപ്പിൽ ഫൈനലിൽ എത്തിയ ടീമുകൾ? - അർജന്റീനയും ഫ്രാൻസും
21
2022-ലെ ലോകകപ്പിൽ മൂന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ടീം? - ക്രൊയേഷ്യ (മൊറോക്കോയെ തോൽപ്പിച്ചു)
22
2022-ലെ ലോകകപ്പിൽ ഒരു കളിയിൽ ഏറ്റവും കൂടുതൽ ഗോൾ അടിച്ച ടീം? - സ്പെയിൻ
23
2022-ലെ ലോകകപ്പിൽ ഏതു കളിയിലാണ് ഇരു ടീമുകളും കൂടി ഏറ്റവും കൂടുതൽ ഗോൾ അടിച്ചത്? - ഇംഗ്ലണ്ടും ഇറാനും [6 + 2 = 8 ഗോൾ]
24
2022-ലെ ലോകകപ്പിൽ പെനാൽറ്റിയിലുൾപ്പെടെ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളി ഏതൊക്കെ രാജ്യങ്ങൾ തമ്മിൽ ആയിരുന്നു? - അർജന്റീനയും ഫ്രാൻസും (12 ഗോൾ)
25
2022-ലെ ലോകകപ്പിൽ ആദ്യത്തെ ഹാട്രിക്ക് ഗോളുകൾ നേടിയ താരം? - ഗോൺസാലോ റാമോസ്(പോർച്ചുഗൽ)
26
അർജന്റീനയുടെ എത്രാമത്തെ ലോകകപ്പ് ഫുട്ബോൾ കിരീടമാണിത്? - 3rd [1978, 1986 and 2022]
27
2022-ലെ ലോകകപ്പിൽ ഫൈനലിൽ അർജന്റീനയോട് തോറ്റ ടീം? -ഫ്രാൻസ്
28
2022-ലെ ലോകകപ്പിൽ ഫൈനലിൽ ഏറ്റവും കൂടുതൽ ഗോൾ അടിച്ച താരം? - കിലിയൻ എംബാപ്പെ (4എണ്ണം)
29
2022-ലെ ലോകകപ്പിൽ രണ്ടാമത്തെ ഹാട്രിക്ക് ഗോളുകൾ നേടിയ താരം? - കിലിയൻ എംബാപ്പെ(ഫ്രാൻസ്)
30
2022-ലെ ലോകകപ്പിൽ ഫിഫയുടെ യങ് പ്ലയെർ അവാർഡ് നേടിയ താരം? - എൻസോ ഫെർണാണ്ടസ്(അർജന്റീന)
31
2022-ലെ ലോകകപ്പിൽ ഫെയർ പ്ലേ അവാർഡ് നേടിയ ടീം? - ഇംഗ്ലണ്ട്
32
2022-ലെ ലോകകപ്പിൽ ഗോൾഡൻ ഗ്ലൗ പുരസ്‌കാരം നേടിയതാരാണ്? - എമിലിയാനോ മാർട്ടിനസ് (അർജന്റീന ഗോളി)
33
2022-ലെ ലോകകപ്പിൽ ഗോൾഡൻ ബൂട്ട് അവാർഡ് നേടിയ താരം? - കിലിയൻ എംബാപ്പെ(ഫ്രാൻസ്)
34
2022-ലെ ലോകകപ്പിൽ ഗോൾഡൻ ബോൾ അവാർഡ് നേടിയ താരം? - ലയണൽ മെസ്സി(അർജന്റീന)
35
ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി 2 തവണ ഗോൾഡൻ ബോൾ അവാർഡ് പുരസ്കാരം നേടിയ താരം? - ലയണൽ മെസ്സി
36
ലോകകപ്പ് ഫുട്‍ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിന് നൽകുന്ന പുരസ്‌കാരം? - ഗോൾഡൻ ബൂട്ട്
37
ഗോൾഡൻ ബൂട്ട് നേടിയ എംബാപ്പെ 2022-ലെ ലോകകപ്പിൽ ആകെ നേടിയ ഗോളുകളുടെ എണ്ണം? - 8
38
ഫ്രാൻസ് എത്ര തവണ ലോകകിരീടം നേടിയിട്ടുണ്ട്? - 2
39
ഏറ്റവും കൂടുതൽ ലോകകപ്പ് കളിച്ച രാജ്യം? - ഫ്രാൻസ്
40
ഇന്ത്യൻ ഫുട്‍ബോളിന്റെ മെക്ക എന്നറിയപ്പെടുന്നത്? - കൊൽക്കത്ത
41
ഫിഫ ലോകകപ്പിന്റെ ആദ്യ പതിപ്പിന് വേദിയായ രാജ്യം? - യുറുഗ്വേയ്
42
ഏത് വർഷമാണ് ഫിഫ ലോകകപ്പിന്റെ ആദ്യ പതിപ്പ് നടന്നത്? - 1930
43
ഫിഫ നിലവിൽ വന്ന വർഷം ? - 1904 മെയ് 21
44
ഫിഫയുടെ ആദ്യ പ്രസിഡന്റ്? - റോബർട്ട് ഗ്യുരിയൻ
45
ഫിഫയുടെ അംഗരാജ്യങ്ങളുടെ എണ്ണം? - 211
46
ഫുട്‍ബോൾ ലോകകപ്പിൽ ഒരു ടീമിന് എത്ര കളിക്കാരെ രജിസ്റ്റർ ചെയ്യാൻ കഴിയും? - 23
47
ഏറ്റവും കൂടുതൽ തവണ ലോകകപ്പ് കിരീടം നേടിയ രാജ്യം? - ബ്രസീൽ (5 തവണ )
48
ലോകകപ്പിൽ കളിച്ച ആദ്യ ഏഷ്യൻ രാജ്യം? - ഇൻഡോനേഷ്യ (1938)
49
ലോകകപ്പ് ഫുട്‍ബോളിൽ ഏറ്റവും മികച്ച താരത്തിന് നൽകുന്ന പുരസ്‌കാരം? - ഗോൾഡൻ ബോൾ അവാർഡ്
50
ലോകകപ്പ് ഫുട്‍ബോളിൽ ഏറ്റവും മികച്ച ഗോൾ കീപ്പറിന് നൽകുന്ന പുരസ്‌കാരം? - ഗോൾഡൻ ഗ്ലൗ അവാർഡ്
51
ലോകകപ്പിന്റെ ആദ്യ പതിപ്പിൽ വിജയികളായ രാജ്യം? - ഉറുഗ്വേ (അർജന്റീനയെ പരാജയപ്പെടുത്തി)
52
ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ നേടിയത് ആരാണ്? - ലൂസിയൻ ലോറെൻറ് , ഫ്രാൻസ്
53
21-ആമത് ലോകകപ്പിന് വേദിയായ രാജ്യം? - റഷ്യ
54
റഷ്യയിൽ നടന്ന ലോകകപ്പിൽ കിരീടം സ്വന്തമാക്കിയത്? - ഫ്രാൻസ്
55
ഇന്ത്യൻ ഫുട്‍ബോളിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്? - കേരളം
Share it:

Sports

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper