ആന

Share it:
Kerala PSC Helper Malayalam General Knowledge Questions and Answer Blog Provide you GK Notes for various Kerala Public Service Commission (Kerala PSC) Conducting Examination Like Lower Division Clerk (LDC) Last Grade Servents (Now Office Assistant) Assistant Grade and many more examinations.
Here we given you the details Note of ...
1. കരയിലെ ഏറ്റവും വലിയ ജീവി ഏതാണ്?
ആന
2. കേരളത്തിൻ്റെ ഔദ്യോഗികമൃഗം ഏതാണ്?
ആന (കർണ്ണാടക , ഒറീസ്സ , ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെയും മൃഗം ആനയാണ്.)
3. എത്ര തരത്തിലുള്ള ആനകളാണ് ലോകത്ത് ഉള്ളത്?
രണ്ടു തരം
4. കരയിലെ മൃഗങ്ങളിൽ ഏറ്റവും കൂടുതൽ ആഹാരം ആവശ്യമായ മൃഗം ഏതാണ്?
ആന 
5. സഹ്യന്റെ മകൻ എന്നറിയപ്പെടുന്ന ജീവി?
ആന 
6. ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലമുള്ള സസ്തനി ഏതാണ്?
ആന
7. ചാടാൻ കഴിയാത്ത ഏക സസ്തനി?
ആന
8. ഭാരത സർക്കാർ പൈതൃക മൃഗമായി പ്രഖ്യാപിച്ച മൃഗം?
ആന 
9. വിരലുകൾ ഇല്ലേങ്കിലും നഖം ഉള്ള ജീവി ഏതാണ്?
ആന 
10. കരയിലെ മൃഗങ്ങളിൽ ഉയരത്തിൽ രണ്ടാം സ്ഥാനം?
ആന
11. കരയിലെ മൃഗങ്ങളിൽ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന ജീവി.
ആന
12. നാലു കാലുകളും ഒരേ ദിശയിൽ മടക്കാൻ കഴിയുന്ന ഏക മൃഗം?
ആന
13. കരയിലെ മൃഗങ്ങളിൽ ഏറ്റവും വലിയ മസ്തിഷ്കമുള്ള ജീവി?
ആന
14. അമേരിക്കയിലെ റിപ്പബ്ലികൻ പാർട്ടി, ഇന്ത്യയിലെ ബി.എസ്.പി പാർട്ടി,ആസാം ഗണപത് പരിഷത്ത് എന്നിവയുടെ ചിഹ്നം?
ആന
15. കേരളം ഭരിച്ചിരുന്ന ആയ് രാജാക്കന്മാരുടെ ചിഹ്നം?
ആന
16. ഏറ്റവും വലിയ ചെവിയുള്ള മൃഗം?
ആന
17. ഏറ്റവും നീളമേറിയ മൂക്കുള്ള മൃഗം?
ആന
18. ആനയുടെ ക്രോമസോം നമ്പർ?
56  
19. ആനയുടെ ശരീരത്തിൽ ഉള്ള അസ്തികൾ?
286
20. ആനയുടെ ഗർഭ കാലം ?
645 ദിവസം
21. ആനയുടെ ഹ്യദയ സ്പന്ദന നിരക്ക് ?
25
22. ആനയുടെ പല്ലുകളുടെ എണ്ണം?
23. ആനയുടെ കൊമ്പുകളായി രൂപം കൊള്ളുന്നത് എന്താണ്?
പല്ലുകൾ
24. ആനയെ ദേശീയ പൈത്യക മ്യഗമായി പ്രഖ്യാപിച്ച വർഷം?
2010
25. കേരളത്തിലെ ആന പിടുത്ത കേന്ദ്രം?
കോടനാട്
26. കേരളത്തിലെ ആന പരിശീലന കേന്ദ്രം ?
കോടനാട്
27. ആനകളുടെ പാരമ്പര്യ ചികിത്സാ രീതി അറിയപ്പെടുന്നത്?
ഹസ്തായുർവ്വേദം
28. മാതംഗലീലയിൽ പരാമർശമുള്ള ജീവി?
ആന
29. വെള്ളാനകളുടെ നാട് എന്നറിയപ്പെടുന്നത്?
തായ്ലന്റ്
30. കൂടുതൽ ആനകളുള്ള രാജ്യം ഏതാണ്?
ടാൻസാനിയ
31. കൂടുതൽ ആനകളുളള ഇന്ത്യൻ സംസ്ഥാനം?
കർണ്ണാടക
32. ആനയുടെ മുഴുവൻ അസ്തികളും പ്രദർശിപ്പിച്ചിട്ടുള്ള മ്യൂസിയം?
ഗവി (പത്തനംതിട്ട)
33. മുത്തങ്ങ വന്യജീവി സങ്കേതത്തിലെ സംരക്ഷിത മ്യഗം ?
ആന
Kerala PSC Repeated Questions, Kerala PSC Questions and Answers, PSC Questions and Answers in Malayalam, Company Board Assistant Questions, Kerala PSC Question Bank in Malayalam, PSC Examination, Secretariat Assistant Questions, Kerala PSC LDC Expected Questions, Kerala PSC LGS Questions,VEO Examination Questions, VEO Expected Questions, VEO PSC Questions, VEO Malayalam GK Questions, VEO Special Questions PDF, LDC Classroom, LDC Operation Vijay,Thozhilvartha Harisree,thozhilvartha,thozhilveedhi,LDC Exam Special Questions,LDC Questions,PSC LDC Questions,kerala psc LDC Questions,LDC Expected Questions,psc LDC Expected Questions,keralapsc LDC Expected Questions,ldc Previous Questions,psc ldc Previous Questions,kerala dc Previous Questions,LDC Study materials,LDC free Study materials,LDC Study materials download, LDC free Study materials download, PSC Expected Questions, Keralapsc Expected Questions,Kerala PSC Expected Questions, UPSC Expected Questions,SSC Expected Questions,Expected Questions for PSC Exams, Expected Questions for SSC,Expected Questions for RRB, LDC Examination Expected Questions , LGS Classroom, LGS Operation Vijay, Thozhilvartha Harisree, thozhilvartha, thozhilveedhi, LGS Exam Special Questions, LGS Questions, PSC LGS Questions, kerala psc LGS Questions, LGS Expected Questions, PSC LGS Expected Questions,keralapsc LGS Expected Questions, LGS Previous Questions,psc dc Previous Questions, kerala LDC Previous Questions, LDC Study materials, LGS free Study materials,LGS Study materials download, LGS free Study materials download, PSC Expected Questions,Keralapsc Expected Questions,Kerala PSC Expected Questions, UPSC Expected Questions,SSC Expected Questions, Expected Questions for PSC Exams, Expected Questions for SSC, Expected Questions for RRB, LGS Examination Expected Questions, Competitive Examination Notes, Competitive Examination Notes for LDC, Competitive Examination Notes for IAS, Competitive Examination Notes HSST, Competitive Examination Notes for PSC Exam, Competitive Examination Notes for IPS, Competitive Examination Notes for SSC Exam, Competitive Examination Notes for RRB Exam, Competitive Examination Notes for Download, Competitive Examination Notes Free Download, Competitive Examination Notes for U, Secretariat Assistant Exam Special Questions,Secretariat Assistant Questions, PSC Expected Questions From Kerala History,PSC Expected Questions From Indian History , PSC Expected Questions From Geography,PSC Expected Questions From Information Technology, PSC Expected GK Questions in English Medium,PSC Expected Questions From Constitution of India, PSC Expected Questions From Biology, PSC Expected Questions From Chemistry , PSC Expected Questions From Physics , PSC Expected Questions From Astrology, Renaissance in Kerala PSC Questions,
Share it:

Animal

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper