QUEST
ഇന്ത്യയിൽ വ്യോമഗതാഗതം ആരംഭിച്ച വർഷം ? [A] 1911
[B] 1947
[C] 1951
[D] 1953
# ഉത്തർപ്രദേശിലെ അലഹബാദ്, നൈനിറ്റാൾ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് ഇന്ത്യയിലെ ആദ്യത്തെ വ്യോമഗതാഗതം ആരംഭിച്ചത്.
# ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ജെ.ആർ.ഡി.ടാറ്റയാണ്.
# ഇന്ത്യയിൽ പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ വ്യക്തിയാണ് ജെ.ആർ.ഡി.ടാറ്റ.
# ഇന്ത്യയിലെ ആദ്യ വിമാനകമ്പനിയാണ് ടാറ്റ എയർലൈൻസ് (1932).
# 'എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ'യാണ് ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ ചുമതല വഹിക്കുന്നത്.
# 195-ലാണ് ഇന്ത്യൻ വ്യോമഗതാഗതം ദേശസാത്കരിക്കപ്പെടുന്നത്.
# വ്യോമഗതാഗതത്തിന്റെ ദേശസാത്കരണത്തോടെ രൂപം കൊണ്ട കോർപ്പറേഷനുകളാണ് എയർ ഇന്ത്യ ഇന്റർനാഷണലും ഇന്ത്യൻ എയർലൈൻസും.
# അന്താരാഷ്ട്ര സർവീസുകൾ എയർ ഇന്ത്യയും ആഭ്യന്തര സർവീസുകൾ ഇന്ത്യൻ എയർലൈൻസുമാണ് നടത്തിയിരുന്നത്.
# 2005-ൽ 'ഇന്ത്യൻ' എന്ന് പെരുമാറ്റിയ വിമാനകമ്പനിയാണ് ഇന്ത്യൻ എയർലൈൻസ്.
# 2007-ൽ ഇന്ത്യൻ എയർലൈൻസിനെ എയർ ഇന്ത്യയിൽ ലയിപ്പിച്ചു.
# 2021-ൽ എയർ ഇന്ത്യയെ വിലയ്ക്കെടുത്ത കമ്പനിയാണ് ടാറ്റാ സൺസ്.

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper