1945 ജൂൺ 26-ന് ഇന്ത്യയ്ക്കുവേണ്ടി യു.എൻ ചാർട്ടറിൽ ഒപ്പുവച്ചത് ആരാണ്?
[A] എ.ലക്ഷ്മണ സ്വാമി മുതലിയാർ
[B] എ.രാമസ്വാമി മുതലിയാർ
[C] ബി.എൻ.റാവു
[D] വിജയലക്ഷ്മി പണ്ഡിറ്റ്
# ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക-സാമൂഹിക സമിതിയുടെ ആദ്യ അധ്യക്ഷൻ (1946-47) കൂടെയായിരുന്നു ആർക്കോട്ട് രാമസ്വാമി മുതലിയാർ.
# ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭയുടെ ഉപദേശകനായിരുന്നു ബി.എൻ.റാവു.
# യു.എൻ പൊതുസഭയുടെ ആദ്യ വനിതാ അധ്യക്ഷയാണ് (1953-54) വിജയലക്ഷ്മി പണ്ഡിറ്റ്.
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM). Important Note: 1. Please do not send Spam comments, it will be deleted immediately upon my review. 2. You can Comment me in Malayalam/English only. 3. Abuse Comments will be Deleted . 4. Avoid including website URLs in your comments. Regards, Kerala PSC Helper
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper