
1
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ യോഗ്യരല്ല എന്ന് തോന്നിയാൽ അവരെ നിരാകരിച്ച് NOTA (ഇവരാരുമല്ല) എന്ന് വോട്ട് രേഖപ്പെടുത്തുന്ന സമ്പ്രദായമാണ് നിഷേധ വോട്ട് (Negative Vote) 2
ഇന്ത്യയിൽ NOTA നടപ്പിലാക്കിയ ദിവസം-27.9.2013 3
NOTA നടപ്പിലാക്കിയ ആദ്യ രാജ്യം--ഫ്രാൻസ് 4
NOTA നടപ്പിലാക്കിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ--14 5
NOTA നടപ്പിലാക്കിയ ആദ്യ ഏഷ്യൻ രാജ്യം--ബംഗ്ലാദേശ് 6
ഇന്ത്യയിൽ NOTA നടപ്പിലാക്കുവാൻ പൊതുതാല്പര്യ ഹർജി നൽകിയ സംഘടന-PUCL (People's Union for Civil Liberties) 7
PUCL രൂപം കൊണ്ട വർഷം-1976 8
PUCL (People's Union for Civil Liberties) ആരുടെ നേതൃത്വത്തിലാണ് സ്ഥാപിതമായത്?- ജയപ്രകാശ് നാരായൺ 9
NOTA ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനങ്ങൾ--ഡൽഹി, ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ 2013 നവംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ) 10
ഇന്ത്യയിൽ NOTA ആദ്യമായി നടപ്പിലാക്കിയത്--ഡൽഹി (നിഷേധ വോട്ടുകൾ ആദ്യം എണ്ണിത്തിട്ടപ്പെടുത്തിയതിനാൽ) 11
NOTA യുടെ ചിഹ്നം രൂപകല്പന ചെയ്ത സ്ഥാപനം--National Institute of Design, Ahmedabad
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper