
ആര്യ പള്ളം
# ജനനം 1908# ഭർത്താവ് പള്ളത്ത് കൃഷ്ണൻ നമ്പൂതിരി
# പാലിയം സത്യാഗ്രഹത്തിൽ നമ്പൂതിരി സ്ത്രീകളുടെ ജാഥ നയിച്ചു.
# ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുത്ത വനിതാ നേതാവാണ് ആര്യ പള്ളം.
# കാതുമുറി പ്രസ്ഥാനവുമായി ബന്ധെപ്പട്ട നവോത്ഥന നായിക.
# നമ്പൂതിരി ബില്ലിന് ഉപദേശം നൽകാൻ വേണ്ടി കൊച്ചിൻ ലെജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
# യോഗക്ഷേമ സഭയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയായീട്ടുണ്ട്.
# അന്തർജ്ജന സമാജത്തിന്റെ അധ്യക്ഷയായിരുന്നു.
Kerala PSC Malayalam GK Questions | Kerala PSC Malayalam GK | Kerala PSC Malayalam General Knowledge Questions Answers | Kerala PSC Malayalam General Knowledge Previous Questions Answers | KPSC Malayalam GK and Answers |Kerala PSC Malayalam GK and Questions | Kerala PSC Malayalam GK Questions From Renaissance in Kerala | Kerala PSC Malayalam Renaissance in Kerala Questions |Renaissance in Kerala Malayalam Questions | Renaissance in Kerala MAlayalam Questions and Answers | Kerala PSC Malayalam GK Questions From Geography | Fact About Kerala Malayalam Questions |Kerala PSC Fact about Kerala Malayalam Questions | Kerala PSC Fact About Kerala Questions | Kerala PSC Fact About Kerala GK Questions | PSC LDC Malayalam Questions | LDC Malayalam Question | Kerala PSC LDC Malayalam PSC Questions | Kerala PSC LDC Malayalam GK Questions | KPSC LDC Malayalam General Knowledge Questions | Kerala PSC LDC Malayalam GenKno Questions PSC LGS Malayalam Questions | LGS Malayalam Question | Kerala PSC LGS Malayalam PSC Questions | Kerala PSC LGS Malayalam GK Questions | KPSC LGS Malayalam General Knowledge Questions |
Post A Comment: